You are currently viewing ഓ മൈ ബൂബ്‌സ് ലുക്ക് ഗ്രേറ്റ്’.. എന്റെ മു ലകൾ സൂപ്പറല്ലെ : പോസ്റ്റ്‌ പങ്കുവെച്ച് അനാര്‍ക്കലി മരയ്ക്കാര്‍

ഓ മൈ ബൂബ്‌സ് ലുക്ക് ഗ്രേറ്റ്’.. എന്റെ മു ലകൾ സൂപ്പറല്ലെ : പോസ്റ്റ്‌ പങ്കുവെച്ച് അനാര്‍ക്കലി മരയ്ക്കാര്‍

മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. ഒരുപാട് വർഷത്തോളമായി സിനിമാമേഖലയിൽ താരം സജീവമാണ്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

താരത്തിന്റെ ആദ്യസിനിമ ആനന്ദമായിരുന്നു. 2016 പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കുകയും മികച്ച ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ നമുക്ക് കാണാൻ സാധിക്കുകയും ചെയ്തു.

പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു വളരെ ചെറിയ സ്ക്രീൻ ടൈം ആയിരുന്നു. എങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം ആ സിനിമ പൂർത്തീകരിച്ചത്. പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം താരത്തിന് ചെയ്യാൻ സാധിച്ചു.

സിനിമ അഭിനയ മേഖലയെ പോലെ തന്നെ മോഡലിംഗും താരം സജീവമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. ഇതിനോടകം ഒരു താരത്തിന് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് അഭിനയിക്കാൻ സാധിക്കുന്നത് പോലെ തന്നെ ഏതുതരത്തിലുള്ള ഡ്രസിലും വളരെ മനോഹരിയാണ് താരത്തെ കാണപ്പെടാറുള്ളത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന് ഫോട്ടോകൾക്ക് ലഭിക്കാറുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച പുതിയ ചിത്രവും ചിത്രത്തിന് നല്‍കിയ താരം ക്യാപ്ഷനും ജനശ്രദ്ധ നേടുകയാണ്. ‘ഓ മൈ ബൂബ്‌സ് ലുക്ക് ഗ്രേറ്റ്’ എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ പുതിയ ഫോട്ടോകൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് പതിവുപോലെ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ച നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾക്ക് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

Leave a Reply