You are currently viewing കൂടെ കളിക്കാൻ ആരുണ്ട്??🔥 ഇന്ത്യൻ ജേഴ്സിയിൽ ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് പ്രിയതാരം 🥰😍

കൂടെ കളിക്കാൻ ആരുണ്ട്??🔥 ഇന്ത്യൻ ജേഴ്സിയിൽ ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് പ്രിയതാരം 🥰😍

എങ്ങും ഫോട്ടോഷൂട്ടുകൾ ആണ് കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോഷൂട്ടുകളുടെ ചാകരയാണ്. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ട് കൾ പുറത്ത് വരുന്നത് എന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം നീങ്ങിയിരിക്കുന്നു. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിമാർ ഉൾപ്പെടെ ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്.

വെറൈറ്റി ഫോട്ടോഷൂട്ടുകൾ കൊണ്ടുവന്നാൽ മാത്രമേ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയുള്ളൂ എന്ന കാരണം തന്നെയാണ് ഇത്തരത്തിലുള്ള വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാൻ കാരണം. കൊറോണ സമയത്താണ് ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ കൂടുതൽ പ്രചാരം ലഭിച്ചത്. പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടുകൂടി പിന്നാലെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ എടുക്കാനുള്ള തിടക്കത്തലായി എല്ലാവരും.

ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഫോട്ടോഷൂട്ടിന് ആശയങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. പ്രത്യേകമായ ദിവസങ്ങളിൽ വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ടുകൾ വൈറൽ ആകുന്നുണ്ട്.

ഓണം ഫോട്ടോ ഷൂട്ട്, ക്രിസ്മസ് ഫോട്ടോ ഷൂട്ട്, ന്യൂ ഇയർ ഫോട്ടോഷൂട്ട്, ദീപാവലി ഫോട്ടോഷൂട്ട്, പെരുന്നാൾ ഫോട്ടോഷൂട്ട് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഈ ദിവസങ്ങളിൽ ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആര് നടത്തിയോ അവർ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഫോട്ടോ ഷൂട്ടിന് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ സമൂഹം മാറിയിരിക്കുന്നത്. പൈഡ് ഫോട്ടോഷൂട്ടുകൾ ധാരാളമാണ്.

Alisha

ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയ താരമാണ് അലിഷ നായക്ക്. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ ജേഴ്സിയിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇന്ത്യൻ ജേഴ്സിയിൽ കണ്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഭരിക്കുകയാണ്. ഇതിനുമുമ്പും ഇതിനേക്കാൾ ബോൾഡ് വേഷത്തിൽ താരം ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്.

Leave a Reply