You are currently viewing സോഷ്യൽ മീഡിയ ഇളക്കി മറിച്ച് സിമ്രാൻ… അതീവ ഗ്ലാമറസ്സിലുള്ള ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ

സോഷ്യൽ മീഡിയ ഇളക്കി മറിച്ച് സിമ്രാൻ… അതീവ ഗ്ലാമറസ്സിലുള്ള ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ

നടി മോഡൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ പലരീതിയിൽ അറിയപ്പെടുന്ന താരമാണ് സിമ്രാൻ കൗർ. താരം സമൂഹമാധ്യമങ്ങളിലൂടെയാണ് ഒരുപാട് ആരാധകരെ നേടിയെടുത്തത്. ബോളിവുഡിലെ പ്രമുഖ താരങ്ങൾക്ക് പോലും ലഭിക്കാത്ത ആരാധക പിന്തുണ സോഷ്യൽ മീഡിയ താരങ്ങൾക്ക് ലഭിക്കാറുണ്ട് എന്നുള്ളത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

ഫോട്ടോഷൂട്ടുകളും വീഡിയോകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് പലരും വലിയ താരങ്ങളായി മാറിയത്. അതിലും പ്രത്യേകിച്ച് ഗ്ലാമർ ഫോട്ടോകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് പേര് സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തിട്ടുണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ കാണാൻ സാധിക്കും.

ഇങ്ങനെ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സിമ്രാൻ കൗർ. ഇൻസ്റ്റഗ്രാമിൽ മാത്രമായി 2 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് താരം കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. തികച്ചും ഹോട്ട് വേഷത്തിൽ പല ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരിക്കുന്നത്. പതിവ് ഗ്ലാമർ വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ് എന്ന തരത്തിലുള്ള കമന്റുകൾ ആരാധകരുടെ ഭാഗത്തുനിന്ന് കാണാൻ സാധിക്കുന്നുണ്ട്. ബീച്ചിൽ നിന്നുള്ള കിടിലൻ ഹോട്ട് ഫോട്ടോകളാണ് താരം പങ്കുവെച്ചത്. ഫോട്ടോകൾ ഏതായാലും വൈറലായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു.

Leave a Reply