You are currently viewing എല്ലാവരും പറയുന്നു ബാക് പോസ്സിങ് പൊളിയാണെന്ന്; അതാണ് ഞാൻ അങ്ങനെ പോസ് ചെയ്യുന്നത്; ശരിയല്ലേ !!

എല്ലാവരും പറയുന്നു ബാക് പോസ്സിങ് പൊളിയാണെന്ന്; അതാണ് ഞാൻ അങ്ങനെ പോസ് ചെയ്യുന്നത്; ശരിയല്ലേ !!

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോഷൂട്ടുകൾ ഇവിടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്.

കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അലീഷ നായിക്. തന്റെ നിതംബ ഭംഗിയിലൂടെയാണ് താരം ഒരുപാട് ആരാധകരെ തന്നിലേക്ക് ആകർഷിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഹോട്ട് ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് താരം മോഡലിങ്ങിൽ തന്റെ കരിയർ ആരംഭിക്കുന്നത്.

ഇപ്പോൾ മോഡലിംഗ് രംഗത്ത് സജീവമായി താരം നില നിൽക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് എപ്പോഴും പങ്കുവെക്കാറുള്ളത്. സ്വന്തം ശരീര സൗന്ദര്യം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും ഒരാൾക്ക് താല്പര്യമുണ്ടെങ്കിൽ അതിനുള്ള വലിയ വാതിലുകൾ ആവുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ ഇടങ്ങൾ ഓരോന്നും എന്ന് താരത്തിന് തെളിയിക്കാനായി. ഇപ്പോൾ അറിയപ്പെടുന്ന ഒരു അമേരിക്കൻ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും ആണ് താരം. മൂന്ന് ലക്ഷത്തേക്കാൾ കൂടുതൽ ആളുകൾ ആണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോള്ളോ ചെയ്യുന്നത്.

വളരെ ഹോട്ട് ആയും ബോൾഡായും ഉള്ള ഫോട്ടോകളാണ് താരം ഇതുവരെയും പങ്കുവെച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഫോട്ടോകൾ തന്നെ എന്തുകൊണ്ട് പങ്കുവെക്കുന്നു എന്ന് ചോദ്യത്തിന് അത് കാണാനാണ് എല്ലാവർക്കും ഇഷ്ടം എന്ന് തന്നെയാണ് താരം പ്രതികരിച്ചത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ അത്തരം പ്രകൃതീകരണങ്ങളും അത്തരത്തിലുള്ള ഫോട്ടോകളും ആരാധകർ ഏറ്റെടുക്കാറുണ്ട് പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ എല്ലാ പോസ്റ്റുകളും പ്രേക്ഷകർ ഏറ്റെടുക്കുന്നത് പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് താരം അപ്ലോഡ് ചെയ്യുന്നതുകൊണ്ടാണ്.

Leave a Reply