You are currently viewing ടൂ ഹോട്ട്… രശ്മി ദേശായിയുടെ ഗ്ലാമറസ് ഫോട്ടോകൾ വൈറലാകുന്നു.. എജ്ജാതി പൊളി

ടൂ ഹോട്ട്… രശ്മി ദേശായിയുടെ ഗ്ലാമറസ് ഫോട്ടോകൾ വൈറലാകുന്നു.. എജ്ജാതി പൊളി

ടൂ ഹോട്ട്… രശ്മി ദേശായിയുടെ ഗ്ലാമറസ് ഫോട്ടോകൾ വൈറലാകുന്നു

ഇന്ത്യൻ ചലച്ചിത്ര മേഖലയിലും ടെലിവിഷൻ മേഖലയിലും അറിയപ്പെടുന്ന താരമാണ് രശ്മി ദേശായി. മികച്ച പ്രകടനങ്ങൾ തുടക്കം മുതൽ ഇതുവരെയും താരം പ്രകടിപ്പിച്ചതോടെ തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്. 2002 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഏറ്റവും ജനപ്രിയമായ ടെലിവിഷൻ നടിമാരിൽ ഒരാളായി താരം ഇപ്പോൾ മാറുകയും ചെയ്തിട്ടുണ്ട്. സിനിമകൾക്കൊപ്പം തന്നെ ടെലിവിഷൻ മേഖലകളിലും താരം സജീവമായി പങ്കെടുത്തിരുന്നു.

നാച്ച് ബലിയേ, ബിഗ് ബോസ് 13 (2019–2020), ബിഗ് ബോസ് 15 (2021–2022) എന്നീ റിയാലിറ്റി ഷോകൾ താരത്തിന്റെ കരിയറിൽ എടുത്തു പറയേണ്ടതാണ്. തുടർന്ന് ഒരുപാട് പരിപാടികളിൽ താരത്തെ കാണാൻ കഴിഞ്ഞു. കോമഡി സർക്കസ് മഹാസംഗ്രാം (2010), കോമഡി കാ മഹാ മുഖബാല (2011), കഹാനി കോമഡി സർക്കസ് കി (2012), കോമഡി നൈറ്റ്‌സ് ലൈവ് (2016) തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും താരം സ്റ്റാൻഡ്-അപ്പ് കോമഡിയിലേക്ക് കടന്നതും താരത്തിന് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു.

ഒരു പ്രശസ്ത നർത്തകി കൂടെയാണ് താരം എന്ന് പറയാതിരിക്കാൻ കഴിയില്ല. ഏതു മേഖലയിൽ ആണെങ്കിലും സോഷ്യൽ മീഡിയയിൽ താരം സെലിബ്രെറ്റി കൂടെയാണ്. ബിഗ് ബോസ്സ് ഷോ പങ്കെടുത്ത രണ്ടിലും താരം ഫൈനലിസ്റ്റായിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചു. കൂടാതെ രണ്ട് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും താരം നേടി.

ഭാഷകൾക്ക് അതീതമായി താരത്തിന്റെ പേരും പ്രശസ്തിയും പ്രചരിക്കപ്പെടുകയും ആരാധകർ ഉണ്ടാകുകയും ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നുണ്ട്.

മികച്ച പ്രതികരണങ്ങലാണ് താരത്തിന്റെ പോസ്റ്റുകൾക്ക് താഴെ പ്രേക്ഷകർ രേഖപ്പെടുത്തപ്പെടുതാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. പുത്തൻ ഫോട്ടോകളിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply