You are currently viewing ബീച്ചിൽ അടിച്ചു പൊളിച്ച് താരത്തിന്റെ വീഡിയോ… ആ ചിരി മതിയല്ലോ ആരായാലും നോക്കിയിരിക്കും

ബീച്ചിൽ അടിച്ചു പൊളിച്ച് താരത്തിന്റെ വീഡിയോ… ആ ചിരി മതിയല്ലോ ആരായാലും നോക്കിയിരിക്കും

സോഷ്യൽ മീഡിയ ഇടങ്ങളിൽ പലരും വൈറലാകാൻ വേണ്ടി ഏതറ്റവും വരെ പോകാനും പലതരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകളും ആശയങ്ങളും പോസ്കളും പശ്ചാത്തലങ്ങളും തേടി യാത്ര ചെയ്യുവാനും എത്ര കഠിനമാണെങ്കിലും അവയെല്ലാം നേടിയെടുക്കാനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതായത് വൈറലാകുന്നതിലൂടെ ഒരുപാട് വലിയ നേട്ടങ്ങൾ ആണ് ഓരോരുത്തർക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ പ്രതീക്ഷിക്കാതെ വൈറലാകുന്ന ചില വീഡിയോകളും ഫോട്ടോകളും പലപ്പോഴും ഉണ്ടാകാറുണ്ട്. ഏത് വൈറലാകും എന്ന് ഒരിക്കലും നേരത്തെ പ്രവചിക്കാൻ കഴിയാത്ത ഒരു അത്ഭുതം കൂടി സോഷ്യൽ മീഡിയ ഇടങ്ങളുടെ വളർച്ചക്കും പുരോഗതിക്കും പിന്നിലുണ്ട് എന്ന് പറഞ്ഞാലും തെറ്റാകില്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

Ali maginley എന്ന ഇൻസ്റ്റാഗ്രാം സ്റ്റാർ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ആണ് ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. വളരെ എനർജറ്റിക്കായി ബീച്ചിൽ സമയം ചിലവഴിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വളരെ എനർജറ്റിക്കായി താരത്തെ കാണാൻ സാധിക്കുന്നു എന്നത് തന്നെയാണ് വീഡിയോയെ സ്പെഷ്യൽ ആക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ പെട്ടെന്നാണ് വീഡിയോ വൈറൽ ആവുകയും താരത്തെ സോഷ്യൽ മീഡിയ ഇടങ്ങളിൽ അന്വേഷിക്കാൻ ആരംഭിക്കുകയും ചെയ്തത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വേഷത്തിലാണ് താരത്തെ വീഡിയോയിൽ കാണാൻ കഴിയുന്നത്. എന്നതിനേക്കാൾ കൂടുതൽ താരത്തിന്റെ ബോഡി ഫിറ്റ്നസും എനർജിയും ആത്മവിശ്വാസവും തന്നെയാണ് ഓരോരുത്തരിലേക്കും അവരെ അടുപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് പറയുന്നതാകും ശരി. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറൽ ആവുകയും ആരാധകർ ഏറ്റെടുക്കുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.

Leave a Reply