You are currently viewing സൂപ്പർ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് താരം… ആളെ മനസ്സിലായോ??

സൂപ്പർ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് താരം… ആളെ മനസ്സിലായോ??

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ശർവാരി വാഗ്. 2015-ൽ ലവ് രഞ്ജന്റെയും സഞ്ജയ് ലീല ബൻസാലിയുടെയും അസിസ്റ്റന്റ് ഡയറക്ടറായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. കബീർ ഖാന്റെ വെബ് സീരീസായ ദി ഫോർഗട്ടൺ ആർമി – ആസാദി കെ ലിയേ എന്ന വെബ് സീരീസിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നത്. യാഷ് രാജ് ഫിലിംസിന്റെ ബണ്ടി ഔർ ബബ്ലി 2 എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്.

അത് താരത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. പ്യാർ കാ പഞ്ച്നാമ 2 , ബാജിറാവു മസ്താനി , സോനു കെ ടിറ്റു കി സ്വീറ്റി എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി താരം പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിലെ ഒരു പ്രധാന വേഷത്തിനായി 2014 മുതൽ താൻ ഓഡിഷൻ നടത്തുകയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

2020-ലെ ആമസോൺ പ്രൈം സീരീസായ ദി ഫോർഗോട്ടൻ ആർമി – ആസാദി കെ ലിയേ എന്ന സണ്ണി കൗശലിനൊപ്പം അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. 2021-ൽ പുറത്തിറങ്ങിയ ബണ്ടി ഔർ ബബ്ലി 2 എന്ന ചിത്രത്തിലൂടെ റാണി മുഖർജി , സെയ്ഫ് അലി ഖാൻ , സിദ്ധാന്ത് ചതുർവേദി എന്നിവർക്കൊപ്പമാണ് താരം തന്റെ സിനിമാ അരങ്ങേറ്റം നടത്തിയത്. താരത്തിന്റെ അഭിനയത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിരിക്കുന്നു.

കൂടാതെ അതെ വർഷത്തെ സ്റ്റാർ അരങ്ങേറ്റത്തിനുള്ള IIFA അവാർഡും ലഭിച്ചു. ജുനൈദ് ഖാൻ, ശാലിനി പാണ്ഡെ എന്നിവർക്കൊപ്പമാണ് താരം മഹാരാജയിൽ പ്രത്യക്ഷപ്പെടുന്നത്. ജോൺ എബ്രഹാമിനൊപ്പം വേദ എന്ന ആക്ഷൻ ചിത്രത്തിലും താരം മികച്ച കഥാപാത്രത്തിൽ അഭിനയിക്കും എന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. ഒരുപാട് ആരാധകരും താരത്തിനുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബിക്കിനിയിൽ സൂപ്പർ കൂൾ ആൻഡ് ഹോട്ട് ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ സ്വീകരിച്ചത്. യെല്ലോ സ്റ്റൈലിഷ് ബിക്കിനിയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് കൂടുതൽ ഫോട്ടോകളെ ആകർഷകമാക്കുന്നുണ്ട്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പുതിയ ഫോട്ടോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിച്ചത് തന്നെ മുന്നേറുകയാണ്.

Leave a Reply