You are currently viewing ആലിയയുടെ പ്രിയപ്പെട്ട സെ ക്സ് പൊസിഷൻ… തുറന്നു പറഞ്ഞു താരം

ആലിയയുടെ പ്രിയപ്പെട്ട സെ ക്സ് പൊസിഷൻ… തുറന്നു പറഞ്ഞു താരം

ഹിന്ദി ഭാഷാ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട ഇന്ത്യൻ വംശജയായ ഒരു ബ്രിട്ടീഷ് നടിയാണ് ആലിയ ഭട്ട്. താരത്തിന് നാല് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ താരം 2014 മുതൽ ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ ഫോർബ്സ് ഏഷ്യ അവരുടെ 2017 ലെ 30 അണ്ടർ 30 ലിസ്റ്റിൽ താരം ഇടം നേടുകയും ചെയ്തു.

2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. പ്രശസ്തമായ ഭട്ട് കുടുംബത്തിൽ ജനിച്ച താരം ചലച്ചിത്ര നിർമ്മാതാവ് മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ്. 1999-ലെ സംഘർഷ് എന്ന ത്രില്ലറിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശേഷം കരൺ ജോഹറിന്റെ കൗമാര ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലാണ് താരം തന്റെ ആദ്യ പ്രധാന വേഷം ചെയ്തത്. മികച്ച പ്രതികരണം തുടക്കത്തിൽതന്നെ താരത്തിന് ലഭിച്ചു.

റോഡ് ഫിലിമായ ഹൈവേയിൽ തട്ടിക്കൊണ്ടു പോകലിന് ഇരയായി അഭിനയിച്ചതിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞത് കരിയറിലെ മികച്ച ഒരു നേട്ടം തന്നെയാണ്. കൂടാതെ ജോഹറിന്റെ സ്റ്റുഡിയോ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച റൊമാൻസ് 2 സ്റ്റേറ്റ്സ് ഉൾപ്പെടെ നിരവധി സിനിമകളിൽ പ്രധാന വേഷങ്ങൾ താരം അവതരിപ്പിക്കുകയും ചെയ്തു.

ബദരീനാഥ് കി ദുൽഹനിയയും ഒപ്പം വന്ന ഡിയർ സിന്ദഗി, ക്രൈം ഡ്രാമയായ ഉഡ്താ പഞ്ചാബ്, ത്രില്ലറായ റാസി, ഗല്ലി ബോയ് എന്നീ സിനിമകളിൽ താരത്തിന് മികച്ച നടിക്കുള്ള മൂന്ന് ഫിലിംഫെയർ അവാർഡുകൾ നേടി. ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിൽ അഭിനയിച്ചതിന് താരം പ്രശംസ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്നെ ഇഷ്ടം ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ അഭിമുഖം ആണ് വൈറൽ ആകുന്നത്. താരത്തിന്റെ ഇഷ്ടപ്പെട്ട സെ ക്സ് പൊസിഷൻ ഏതാണ് എന്നാണ് താരത്തോട് ചോദിച്ചിരിക്കുന്നത്. സാധാരണ ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ പലരും മനസ്സ് കാണിക്കാറില്ല. എന്നാൽ വളരെ തുറന്ന മനോഭാവത്തോടെ താരം മറുപടി പറഞ്ഞിരിക്കുകയാണ്.

ഞാൻ കിടപ്പറയിലും ജീവിതത്തിലും ഒക്കെ ഒരു സാധാരണക്കാരി മാത്രമാണ് എന്നും അതുകൊണ്ടു തന്നെ എല്ലാവരെയും പോലെ ക്ലാസിക് മി ഷ നറിയാണ് തന്റെ പ്രിയപ്പെട്ട പൊസിഷൻ എന്നുമാണ് താരം പറയുന്നുണ്ട്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരിക്കുകയാണ്.

Leave a Reply