You are currently viewing പുരുഷന്മാരെ വശീകരിച്ച് കൊണ്ടു പോയി രക്തം കുടിക്കുന്ന കള്ളിയങ്കാട്ട് നീലിയായി ശ്വേത മേനോന്‍; ചിത്രം വൈറലാവുന്നു…

പുരുഷന്മാരെ വശീകരിച്ച് കൊണ്ടു പോയി രക്തം കുടിക്കുന്ന കള്ളിയങ്കാട്ട് നീലിയായി ശ്വേത മേനോന്‍; ചിത്രം വൈറലാവുന്നു…

അറിയപ്പെടുന്ന മോഡലും നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്വേത മേനോൻ. 1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. ഇപ്പോൾ സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു. മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.

അഭിനയ മേഖലയിലും താരത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും അവരോടൊപ്പം അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരത്തിന്റെ ഒരു ഗ്രാഫിക് ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കള്ളിയങ്കാട്ട് നീലിയായാണ് താരത്തെ വരച്ചെടുത്തിരിക്കുന്നത്. ഒരുപാട് വിശദീകരണങ്ങൾ ഇല്ലാതെ മലയാളികൾക്ക് സുപരിചിതയായ കഥാപാത്രമാണ് കള്ളിയങ്കാട്ട് നീലി. ഒരു കാലത്ത് ആണുങ്ങളെ വശീകരിച്ച് കൊണ്ടുപോയി രക്തം ഊറ്റി കുടിച്ചിരുന്നു നീലി എന്നാണ് ഐതിഹ്യം.

ആറ് വിരലുകളുള്ള സുന്ദരിയായ ഭീകര യക്ഷിയാണ് കല്ലിയാങ്കാട്ട് നീലി എന്നും ഐതിഹ്യങ്ങളുണ്ട്. എന്തായാലും താരത്തിന്റെ വളരെ സൗന്ദര്യത്മകമായ രീതിയിലുള്ള ഒരു ഗ്രാഫിക് ചിത്രമാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ മനോഹരമായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply