You are currently viewing ഹണി റോസിനെ അപമാനിച്ച പോസ്റ്റ് ഷെയർ ചെയ്ത് ഐശ്വര്യ ലക്ഷ്മി ഇതോടെയാണ് ഹണി റോസ് ഫാൻസിനെ ഇത് ചൊടിപ്പിച്ചത്…

ഹണി റോസിനെ അപമാനിച്ച പോസ്റ്റ് ഷെയർ ചെയ്ത് ഐശ്വര്യ ലക്ഷ്മി ഇതോടെയാണ് ഹണി റോസ് ഫാൻസിനെ ഇത് ചൊടിപ്പിച്ചത്…

ഒരുപാട് മികച്ച സിനിമകളിലൂടെ മലയാളത്തിലും എതിരെ ഭാഷകളിലും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനയത്രിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ നെഞ്ചോട് ചേർന്ന് നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് മികച്ച അഭിനയ വൈഭവമാണ് ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ നിറഞ്ഞ കൈയ്യടി ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

വരത്തൻ, മായാനദി, അമ്മു, ഗാർഗി, വിജയ് സൂപ്പറും പൗർണമിയും, അർച്ചന 31 നോട്ടൗട്ട്, മണിരത്നത്തിന്റെ പൊന്നിയന്‍ സെൽവൻ, ഹൊറർ ചിത്രം കുമാരി എന്തു തുടങ്ങി തങ്ങളുടെ ഒരു പരമ്പരതന്നെ തീർത്ത് നായികയാണ് ഐശ്വര്യ ലക്ഷ്മി എന്ന് പറയാതിരിക്കാൻ കഴിയില്ല അതുകൊണ്ട് തന്നെയാണ് മലയാളത്തിന്റെ ഭാഗ്യ നായിക എന്ന താരത്തിന് പേര് വരാൻ കാരണം. ഇപ്പോഴും താരത്തിന്റേതായ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയും ആരാധകർ കാത്തിരിക്കുന്നതുമായ സിനിമകൾ ഒരുപാട് ആണ്

വളരെ മികച്ച അഭിനയ വൈഭവം കൊണ്ട് ഓരോ സിനിമകളിലും ഓരോ കഥാപാത്രങ്ങളിലും താരം തന്നെ ഇടം അടയാളപ്പെടുത്തിക്കൊണ്ട് തന്നെയാണ് മുന്നോട്ടു പോകുന്നത്. അതിനനുസരിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങളും ആരാധക പിൻബലവും താരത്തിന് ഓരോ സിനിമകളിലൂടെയും വർദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഏതുതരം വേഷങ്ങളിൽ ആണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ അവതരിപ്പിക്കാറുള്ളത് എന്നാണ് പ്രേക്ഷകർ താരത്തെ കുറിച്ച് കമന്റ് ചെയ്യാറുള്ളത്.

ആരാധകരുടെ പല കമന്റുകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുന്നത് താരത്തിന്റെ ഒരു പതിവാണ്. എന്നാൽ ഇപ്രാവശ്യം താരം പോസ്റ്റ് ചെയ്ത ഒരു ആരാധകന്റെ കമന്റ് ചിലപ്പോൾ താരത്തിന് എതിരെയുള്ള വിമർശനങ്ങളെ ക്ഷണിച്ചു വരുത്തുന്നതാകം എന്ന് ആരാധകർ ചിന്തിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് ആരാധകൻ കുറിപ്പ് താരം പോസ്റ്റ് ചെയ്തത്. താരത്തെ ടാഗ് ചെയ്തുകൊണ്ട് ഒരു ആരാധകൻ പോസ്റ്റ് ചെയ്തത് സ്ക്രീൻഷോട്ട് ചെയ്ത് താരം പങ്കുവെച്ചിരിക്കുകയാണ്.

“ശരീരത്തിലെ മാംസ പ്രദർശനം കൊണ്ടു മാത്രം ഫീൽഡിൽ പിടിച്ചുനിൽക്കുന്ന (ഉദ്ഘാടനം, ഇൻസ്റ്റാഗ്രാം) നടിമാർക്കിടയിൽ നിന്ന് നാട്യം കൊണ്ട് വിസ്മയിപ്പിച്ച ഒരു നടിയെ കണ്ടു. അതാണ് പെണ്ണ്” എന്ന നിതിൻ രവീന്ദ്രൻ എന്ന ആരാധകൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് ആണ് താരം തന്റെ സ്റ്റോറിയിൽ ആഡ് ചെയ്തത്. എന്നാൽ ഇത് വളരെ പ്രത്യക്ഷമായി പേര് പറഞ്ഞിട്ടില്ലെങ്കിലും മനസ്സിലാകുന്ന തരത്തിലുള്ള കളിയാക്കലുകൾ ആണ് എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പക്ഷം. അതുകൊണ്ടു തന്നെ താരത്തിന് ഈ വിഷയത്തിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരും എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

Leave a Reply