You are currently viewing അബദ്ധം പറ്റിയോ… താരത്തിന്റെ വീഡിയോ വൈറലാകുന്നു

അബദ്ധം പറ്റിയോ… താരത്തിന്റെ വീഡിയോ വൈറലാകുന്നു

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് അഹ്സാസ് ചന്ന. വാസ്തു ശാസ്ത്ര , കഭി അൽവിദ നാ കെഹ്ന , മൈ ഫ്രണ്ട് ഗണേശ , ഫൂങ്ക് , തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ ബാലതാരമായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൗമാര പ്രായത്തിൽ, താരം ഡെവോൺ കേ ദേവ്…മഹാദേവ് , ഓയേ ജാസി , എംടിവി ഫനാഹ് തുടങ്ങിയ ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു. ഏതു മേഖലയിൽ ആണെങ്കിലും വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.

1999 ഓഗസ്റ്റ് 5 ന് മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് താരം ജനിച്ചത്. താരത്തിന്റെ അച്ഛൻ ഇഖ്ബാൽ സിംഗ് ചന്ന ഒരു പഞ്ചാബി ചലച്ചിത്ര നിർമ്മാതാവാണ്, അമ്മ കുൽബീർ കൗർ ബഡെസ്‌റോൺ ഒരു ടെലിവിഷൻ നടിയാണ്. കുടുംബം സിനിമ മേഖലയോട് ബന്ധമുള്ളതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന് സിനിമാ മേഖലയിലേക്ക് അരങ്ങേറാനും അഭിനയം വൈഭവം കൊണ്ട് കുടുംബത്തിന്റെ പേരും പ്രശസ്തിയും വർദ്ധിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

വളരെ ചെറുപ്പത്തിൽ തന്നെ താരം തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. വാസ്തു ശാസ്ത്ര എന്ന ചിത്രത്തിലൂടെ സുസ്മിത സെന്നിന്റെ മകൻ രോഹന്റെ വേഷത്തിലാണ് താരം അരങ്ങേറ്റം കുറിച്ചത്. മൈ ഫ്രണ്ട് ഗണേശ എന്ന ചിത്രത്തിലെ അഷു എന്ന കഥാപാത്രമായും കഭി അൽവിദ നാ കെഹ്നയിൽ അർജുനായും തരാം അഭിനയിച്ചു. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

2014 ജൂലൈ 21 മുതൽ എംടിവി ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്ന മിനി ടിവി സീരീസായ എംടിവി ഫനയിലും താരം ധാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡിസ്നി ചാനലിന്റെ ഓയ് ജാസി എന്ന ഷോയിലും ബെസ്റ്റ് ഓഫ് ലക്ക് നിക്കിയുടെ നാലാം സീസണിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. അതു കൊണ്ടു തന്നെ പ്രേക്ഷകപ്രീതിയും താരം മുന്നിലെത്തി.

ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വിവിധ വെബ് ഷോകൾ, സ്കെച്ചുകൾ മുതലായവയുടെ ഭാഗമായും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവവുമായ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവാറുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്.

താരം പ്രത്യക്ഷപ്പെടുന്ന ഹോട്ട് ലുക്കുകൾ ഇടയ്ക്കിടെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഗ്ലാമറസ് ലുക്കിലുള്ള വീഡിയോ ആണ് താരം അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഡ്രസ്സിങ്ങിൽ തൃപ്തി വരാത്ത താരം ഇടയ്ക്കിടെ വസ്ത്രം ശരിയാക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരുപാട് പേരാണ് താരത്തിന്റെ പുതിയ വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply