You are currently viewing ടൂ ഹോട്ട്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..

ടൂ ഹോട്ട്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..

മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകരുള്ള താരമാണ് അദിതി മിസ്ത്രി. ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ് ഇപ്പോൾ താരത്തിന്റെ പ്രൊഫഷൻ. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്.

ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം താരവുമായി താരമിപ്പോൾ മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് ഉന്നതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉപരി പഠനത്തിനായി താരം ചേർന്നത് റായി യൂണിവേഴ്സിറ്റിയിലാണ്. കോളേജ് പഠന കാലത്ത് തന്നെയാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചത്.

അദിതി മിസ്ത്രി ഒരു ഇടത്തരം കുടുംബത്തിൽ പെട്ടവളാണ് എങ്കിലും താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. താരം തന്റെ കഠിനപ്രയത്നം കൊണ്ട് ഇപ്പോൾ ഇന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന ഒരു പ്രശസ്ത മോഡലിംഗ് താരമായി മാറി. ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും പേരുകേട്ടയാളാണ് അദിതി മിസ്ത്രി. താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്.

ദി ഓഷ്യൻ പ്രൊഡക്ഷൻസ് വിവിധ പരിപാടികളിൽ താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ മോഡൽ ജീവിതത്തിൽ പ്രശസ്ത പുരുഷ ഫിറ്റ്നസ് മോഡലായ ഷാഹിൽ ഖാനോടൊപ്പം നിരവധി പ്രോജക്ടുകളിലും താരം പങ്കെടുത്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം പരീക്ഷ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് പങ്കു വച്ചിട്ടുള്ളത്. ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളെ മുഴുവനും ചൂടു പിടിപ്പിക്കാൻ മാത്രം ബോൾഡായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

Leave a Reply