You are currently viewing അമ്പോ കിടിലം.. പച്ചപ്പനംതത്ത പോലെ അഴകായ് താരം… കിടുക്കാച്ചി ഫോട്ടോസ് കാണാം..

അമ്പോ കിടിലം.. പച്ചപ്പനംതത്ത പോലെ അഴകായ് താരം… കിടുക്കാച്ചി ഫോട്ടോസ് കാണാം..

ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് മോഡൽ…. ഫോട്ടോകൾ കാണാം…

സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്തമായ ഫോട്ടോഷോട്ടുകളിലൂടെയാണ് ഓരോ ദിവസവും ഉപയോക്താക്കൾ കടന്നു പോകുന്നത്. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെയും ഹോട്ട് വീഡിയോകളിലൂടെയും ഒരുപാട് ആരാധകരെ നേടുകയും സെലിബ്രേറ്റി സ്റ്റാറ്റസ് സ്വന്തമാക്കുകയും അതിലൂടെ തന്നെ അഭിനയ മേഖലയിലും മറ്റു വരുമാനം മാർഗ്ഗങ്ങളിലൂടെയും എല്ലാം വലിയ ഒരു കരിയർ ഭദ്രമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പലരും.

ഒരുപാട് പേരാണ് വരുമാന മാർഗങ്ങളായി സോഷ്യൽ മീഡിയ ഇടങ്ങളെ പരിണമിപ്പിക്കുകയും അതിലൂടെ തന്റെ ജീവിതത്തെ ഉയരങ്ങളിലേക്ക് എത്തിക്കാൻ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്. സാധാരണക്കാർ പോലും ഇത്തരം കാര്യങ്ങളിൽ വിജയിക്കുന്നത് കൊണ്ട് തന്നെ ഓരോ ദിവസവും ഈ മേഖലകളിലേക്ക് ഇറങ്ങുന്നവരും ഒരുപാട് ആണ്. പലരും പലർക്കും സ്വാധീനവും പ്രചോദനവും ആവുകയാണ് എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകരുള്ള മോഡലാണ് സ്റ്റെഫാനി റോസ. ഹാർലെം ഫാഷൻ വീക്കിലെ മോഡൽ, ജോയികോ ഹെയർ കമ്പനി, മൈൻ വസ്ത്ര കമ്പനിയുടെ മുഖം എന്നി നിലകളിലെല്ലാം താരത്തിന് അറിയപ്പെടാൻ കഴിയുന്നുണ്ട്. താരം മോഡലിംഗ് മേഖലയിൽ ആറുമാസമാണ് പരിശീലനം നേടിയത് ഇപ്പോൾ വർഷങ്ങളായി മോഡലിങ്ങിൽ താരം സജീവമായി നിലനിൽക്കുകയും ഓരോ ഫോട്ടോഷൂട്ടുകളിലൂടെയും മില്യൺ കണക്കിന് കാഴ്ചക്കാരെയും ആരാധകരെയും താരം സ്വന്തമാക്കുകയും ചെയ്യുന്നു.

മോഡലിംഗിൽ നിന്ന് താരം ഡിപ്ലോമ നേടിയിട്ടുണ്ട്. ഉടൻ തന്നെ Coed.com-ൽ, Uniq-മാഗസിനിൽ (uniq-magazine.com) താരത്തെ കാണും എന്നും അധികം വൈകാതെ സിനിമകളിലും വീഡിയോകളിലും താരത്തെ കാണാൻ കഴിയും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ലെഗസി 42 എന്ന ബ്രാൻഡിന്റെ പ്രചരണത്തിനായി താരം ടെലിവിഷൻ BET, 106, പാർക്ക് എന്നിവയിലും താരം ഉണ്ടായിരുന്നു.

ജാക്കി റോബിൻസന്റെ വസ്ത്രങ്ങൾ, LORAC കോസ്‌മെറ്റിക്‌സ്, റൺവേ , യൂണിവേഴ്‌സൽ സ്റ്റാൻഡേർഡ്‌സ് എന്നിവയ്‌ക്കും മറ്റു പലതിനും താരം മോഡലായിട്ടുണ്ട്. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി താരം പരിപാടികൾ നടത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. സ്തനാർബുദമുള്ള അമ്മമാർക്ക് വേണ്ടിയുള്ള ഗാൽവിൻ ഫൗണ്ടേഷൻ പോലുള്ളവ അതിൽ എടുത്തു പറയേണ്ടതാണ്. സോഷ്യൽ മീഡിയയിടങ്ങളിലും സജീവമാണ് താരം. നിരന്തരമായി താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളും വീഡിയോകളും ആണ് താരം കൂടുതലായി പങ്കുവെക്കുന്നത് എന്നതുകൊണ്ട് തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗമായി പ്രചരിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply