You are currently viewing ബോൾഡ് ലുക്കിൽ ഫ്രഞ്ച് മോഡൽ…. ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നു

ബോൾഡ് ലുക്കിൽ ഫ്രഞ്ച് മോഡൽ…. ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നു

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആവുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. അതിനായി ഏതറ്റം വരെ പോകാനും ഇന്ന് പലരും തയ്യാറാണ്. സിനിമാ സീരിയൽ രംഗത്ത് തിളങ്ങുന്ന മുൻനിര നടിമാരേക്കാൾ കൂടുതൽ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുണ്ട്. ഇന്ന് ഫോട്ടോഷൂട്ടിലൂടെയാണ് പലരും സെലിബ്രിറ്റി പദവി നേടുന്നത്. അതുപോലെ ഇൻസ്റ്റഗ്രാമിൽ തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ നിരന്തരം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ശ്രമത്തിലാണ് പലരും.

മികച്ച ഫോട്ടോകൾ കൊണ്ടും വെറൈറ്റി വീഡിയോകൾ ഉണ്ടാക്കിയും സോഷ്യൽ മീഡിയയിൽ വൈറലായവരുണ്ട്. പലർക്കും സോഷ്യൽ മീഡിയ സെലിബ്രിറ്റി പദവി നേടുന്നതിൽ ടിക് ടോക്ക് ആപ്പ് വഹിച്ചത് ചെറിയ കാര്യമല്ല. പിന്നീട് ചില സുരക്ഷാ പ്രശ്നങ്ങൾ കാരണം ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചു. ഇതോടെ പലരും ഇൻസ്റ്റാഗ്രാം തിരഞ്ഞെടുത്തു.

ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികളെയാണ് കൂടുതലും കാണുന്നത്. ഇൻസ്റ്റാഗ്രാമിൽ തങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകൾ നിരന്തരം പങ്കുവെച്ച് ആരാധകരെ നേടുന്ന തിരക്കിലാണ് താരങ്ങൾ. ലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കുണ്ട്. ഇവർ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങൾ വലിയ വളർച്ച സാധ്യമാക്കിയത് കൊണ്ട് തന്നെ ഇന്ത്യക്ക് അകത്തും പുറത്തുമുള്ളവരെ ഒരുപോലെ സുപരിചിതരാക്കാൻ കഴിഞ്ഞു.

സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി അറിയപ്പെടുന്ന താരമാണ് ഫിയോണ അല്ലിസൺ. ഫ്രഞ്ച് മോഡൽ ആണ് താരം. ഒരുപാട് ബ്രാൻഡ് താരം തന്നെ ഇൻസ്റ്റാഗ്രാമിയുടെ പ്രൊമോട്ട് ചെയ്യുന്നുണ്ട്. ഒരുപാട് ആളുകളിലേക്ക് താരത്തിന്റെ ഫോട്ടോകൾ വീഡിയോകളും വളരെ പെട്ടെന്ന് എത്തുന്നത് കൊണ്ട് തന്നെ ഒരുപാട് കോളാബ്രേഷനുകളിലും താരം പങ്കെടുക്കുന്നു.

തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിശയിപ്പിക്കുന്നതായി തോന്നുന്ന താരം ഗ്ലാമറസ് വസ്ത്രത്തിൽ തിളങ്ങുന്ന ഫോട്ടോകളാണ് കൂടുതലും പങ്കിടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വിമ്മിംഗ് പൂളിൽ ബിക്കിനി വേഷത്തിൽ ബോൾഡ് ലുക്കിലുള്ള താരത്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ഇതിന് മുമ്പും ഇത്തരത്തിലുള്ള നിരവധി ബോൾഡ് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. എന്തായാലും താരം ഇപ്പോൾ പങ്കുവെച്ച ബിക്കിനിയിൽ ആയാണ് താരത്തെ കാണാൻ കഴിയുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ കൊണ്ട് ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആകുകയും ചെയ്തിരിക്കുകയാണ്.

Leave a Reply