You are currently viewing യാ മോനെ തുളുമ്പി മറിയുന്ന സൗന്ദര്യം… കണ്ണെടുക്കാൻ തോന്നാത്ത അഴക് എന്ന് ആരാധകർ. ഫോട്ടോകൾ വൈറലാകുന്നു.

യാ മോനെ തുളുമ്പി മറിയുന്ന സൗന്ദര്യം… കണ്ണെടുക്കാൻ തോന്നാത്ത അഴക് എന്ന് ആരാധകർ. ഫോട്ടോകൾ വൈറലാകുന്നു.

കണ്ണെടുക്കാൻ തോന്നാത്ത അഴക് എന്ന് ആരാധകർ. ഫോട്ടോകൾ വൈറലാകുന്നു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് പൂനം രാജ്പുത്. തന്റെ അഭിനയ വൈഭവം കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അറിയപ്പെടുന്ന സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മ്യൂസിക് ആൽബമിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും താരം സെലിബ്രിറ്റിയാണ്.

ഒരുപാട് മ്യൂസിക് ആൽബമുകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം ഇത്രയധികം ആരാധക കൂട്ടത്തെ നേടിയെടുത്തത്. ബോളിവുഡ് സിനിമയിലും പഞ്ചാബി സിനിമയിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഭാവിയിലെ ബോളിവുഡ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടി താരം ആകും എന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകകൂട്ടം.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഒരു മില്യനിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടന്ന് വൈറൽ ആവുകയാണ്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം കിടിലൻ ബോൾഡ് വേഷത്തിലാണ് കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിച്ചത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിൽ തന്നെയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ കണ്ട് ആരാധകർ ഒരേ സ്വരത്തിൽ ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ് പറയുന്നത്. ഏതായാലും ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു.

പഞ്ചാബി ഫാമിലി കുടുംബത്തിലെ അംഗമാണ് താരം. എം ബി എ ബിരുദധാരിയായ താരം ആദ്യസമയത്ത് അഭിനയത്തെക്കുറിച്ചും മോഡലിങ്ങിനെ കുറിച്ചും ചിന്തിച്ചിരുന്നില്ല എന്നാണ് പറയുന്നത്. അച്ഛന്റെ മരണ ശേഷമാണ് താരം മോഡലിംഗ് താരംഗത്തേക്ക് ശ്രദ്ധ ചെലുത്തിയത്. എം ടി വി ചാനലിലെ darr ke aage jeet hei എന്ന ഷോയിലെ ഓഡിഷനിൽ മത്സരിച്ചു വിജയിച്ചതിനുശേഷം ആണ് താരം അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയത്. പിന്നീട് ഏകദേശം 40ൽ കൂടുതൽ മ്യൂസിക് ആൽബംകളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു.

Leave a Reply