You are currently viewing ഇത്രയും ഹോട്ടായി താരം പ്രത്യക്ഷപ്പെട്ടിട്ടില്ല അഭയ… വൈറലായി വീഡിയോ

ഇത്രയും ഹോട്ടായി താരം പ്രത്യക്ഷപ്പെട്ടിട്ടില്ല അഭയ… വൈറലായി വീഡിയോ

ചുരുക്കം സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് സമകാലീനരില്‍ നിന്ന് വ്യത്യസ്ത ആവുകയും വളരെ പെട്ടെന്ന് തന്നെ അറിയപ്പെടുകയും ചെയ്ത ഗായികയാണ് അഭയ. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം താരം അറിയപ്പെടുന്നു. 2014 മുതൽ പിന്നണി ഗാന രംഗത്ത് താരം സജീവമാണ്. തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് താരം.

ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിലാണ് താരം പ്രശസ്ത ആയിട്ടുള്ളത്. പാടിയ പാട്ടുകൾക്ക് എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയുണ്ട്. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം.

സംഗീതത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ അമ്മയിൽ നിന്ന് ബാല പാഠങ്ങളും അതിനു ശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസർ ആയ താരത്തിനെ പിതൃ സഹോദരനിൽ നിന്നും ആണ് താരം സംഗീത പഠനം നടത്തിയത്. സംഗീത കുടുംബം ആയതുകൊണ്ട് തന്നെ താരത്തിന്റെ കരിയറിൽ ഉടനീളം അതിന്റെ മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് താരത്തിന് വളരെ പെട്ടെന്ന് വലിയ പ്രേക്ഷക പ്രീതി നേടിയെടുക്കാൻ കഴിഞ്ഞത്.

നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ താരം അറിയപ്പെടുന്ന ഒരു ഗായികയായി മാറിയിരിക്കുകയാണ്. എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യൽ മീഡിയങ്ങളിൽ പങ്കുവെക്കാറുണ്ട്. അതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്ന നെഗറ്റീവ് കമന്റുകൾക്ക് കലക്കൻ മറുപടിയും താരം അടിക്കടി തന്നെ നൽകാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഹോട്ട് വീഡിയോ ആണ് വൈറലാകുന്നത് ഇത്രത്തോളം ഹോട്ട് ലുക്കിൽ താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്.

താരത്തിന്റെ മായികമായ ഭംഗി പ്രകടിപ്പിച്ചുകൊണ്ട് ആരാധകരെ ഒന്നടങ്കം തന്നെ ആരാധനാ വലയത്തിലേക്ക് താരം പുതിയ ഫോട്ടോ വീഡിയോകളിൽ വീഡിയോയിലൂടെ ആകർഷിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ സൗന്ദര്യം മുഴുവനും പ്രകടിപ്പിക്കുന്ന തരത്തിൽ അപ്‌ലോഡ് ചെയ്ത പുതിയ വീഡിയോക്ക് നിറഞ്ഞ കൈയ്യടികളും സ്വീകാര്യതയും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ലഭിച്ചത്.

Leave a Reply