You are currently viewing സോ ഹോട്ട് … ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് താരങ്ങൾ…

സോ ഹോട്ട് … ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് താരങ്ങൾ…

വ്യത്യസ്തമായ ഫോട്ടോഷോട്ടുകളിലൂടെ ഒരു തുടർച്ചയായ പാത സൃഷ്ടിച്ചിരിക്കുകയാണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും. അതുകൊണ്ടു തന്നെ വ്യത്യസ്തത ഉള്ള ആശയങ്ങളും വസ്ത്രധാരണങ്ങളും ചിന്തകളും ബഹിസ്‌പുരിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നവർക്ക് നിറഞ്ഞ കൈയ്യടിയും വലിയ അഭിനന്ദനങ്ങളും അംഗീകാരങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നുണ്ട്. വളരെ സുന്ദരമായ ഫോട്ടോഷോട്ടുകൾ തുടർച്ചയായി അപ്‌ലോഡ് ചെയ്യുന്ന ഒരു മോഡൽ ആണ് അഞ്ജന മോഹൻ.

മോഡൽ, ഡ്രോയിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും താരം അറിയപ്പെടുന്നു. സെൽഫ് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫർ മിസ് സ്റ്റൈൽ ഐക്കൺ മിസ് കേരള 2021 അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. പ്രേക്ഷകർക്കും കാഴ്ചക്കാർക്കും ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും ആയ ഫോട്ടോകൾ ആണ് താരം പങ്കുവെക്കുന്നത് എന്നാണ് ആരാധകർക്കിടയിലുള്ള സംസാരം.

വളരെ സുന്ദരമായ ശരീര ഭാഷയും ആകാര വടിവും താരത്തിലേക്ക് ഒട്ടനവധി കാഴ്ചക്കാരെ നേടി കൊടുക്കുന്നത് തന്നെയാണ്. അതുകൊണ്ടു തന്നെ വളരെ മനോഹരിയായാണ് താരത്തെ ഓരോ ഫോട്ടോ ഷൂട്ടുകളിലും കാണാൻ കഴിയുന്നത് എന്ന് തന്നെയാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്. ആരാധകരെ വളരെ പെട്ടെന്ന് താരത്തിൽ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ഇപ്പോൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫോട്ടോയിൽ താരത്തിന്റെ കൂടെ ഉള്ളത് രാജ് ശിവം നാഗരാജ് എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ്. ഹോട്ട് ലുക്കിലാണ് ഇരുവരും ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് മികച്ച അഭിപ്രായങ്ങൾ നേടിയാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഇത്തരത്തിലുള്ള ഫോട്ടോകൾക്ക് ഒരുപാട് വിമർശനങ്ങൾ ലഭിക്കുന്നത് പതിവാണ്. അത് സോഷ്യൽ മീഡിയ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. സദാചാര കമന്റുകൾ എന്തായാലും ഈ ഫോട്ടോകൾക് താഴെ വരുമെന്നത് ഉറപ്പാണ്. കരണം അത്രത്തോളം ഹോട്ട് ആൻഡ് സെക് സി ആയാണ് താരങ്ങൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരങ്ങളുടെ മേനിയഴകിനെയും അത് പ്രകടിപ്പിക്കാൻ കാണിച്ച മനോ ധൈര്യത്തെയും പ്രശംസിക്കുന്നവരും ഉണ്ടാകും. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോകൾ വൈറലായിട്ടുണ്ട്.

Leave a Reply