You are currently viewing “പച്ച ബ്രാ ബഹിഷ്കരിക്കുമോ എന്ന് അറിയില്ല..” കിടിലൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം

“പച്ച ബ്രാ ബഹിഷ്കരിക്കുമോ എന്ന് അറിയില്ല..” കിടിലൻ ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം

കിടിലൻ ബീച്ച് ലുക്ക് പങ്കുവെച്ച് പ്രിയതാരം… പൊളി ഫോട്ടോകൾ കാണാം

തമിഴ് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ആത്മിക. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. മീശയ മുറുക്ക് എന്ന ചിത്രത്തിലെ ആദ്യ വേഷത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. കോയമ്പത്തൂരിലാണ് താരത്തിന്റെ ജനനം. ശേഷം MOP വൈഷ്ണവ് കോളേജ് ഫോർ വുമണിൽ നിന്ന് ബിരുദം പൂർത്തിയാക്കാൻ ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു.

രാജീവ് മേനോൻ സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് കുറച്ച് ഷോർട്ട് ഫിലിമുകളുടെ ഭാഗമാകുകയും രണ്ട് മോഡലിംഗ് അസൈൻമെന്റുകൾ താരം ചെയ്യുകയുണ്ടായി. കോളേജിൽ നിന്നാണ് താരത്തിന്റെ അഭിനയത്തോടുള്ള താൽപ്പര്യം ആരംഭിച്ചത്. അവിടെ മുതൽ ഇതുവരെയും മികവുകൾ ആണ് താരം കരിയറിൽ അടയാളപ്പെടുത്തിയത്.

താരത്തിന്റെ പ്രൊഫൈൽ ഓൺലൈനിൽ കണ്ടെത്തിയ ഹിപ്‌ഹോപ്പ് തമിഴയുടെ ആദിയാണ് മീശയ മുറുക്കിലെ പ്രധാന വേഷം താരത്തിന് നൽകിയത്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. 2017- ൽ കാർത്തിക് നരേൻ സംവിധാനം ചെയ്ത നരഗാസുരൻ എന്ന തന്റെ രണ്ടാമത്തെ സിനിമയിൽ താരം ഒപ്പുവച്ചു. അതേ വർഷം തന്നെ അവർ OPPO ചെന്നൈ ടൈംസ് ഫ്രെഷ് ഫേസ് 2017 ൽ ജഡ്ജിയായും പ്രവർത്തിച്ചിരുന്നു.

2018ൽ കാട്ടേരിയിൽ ഓവിയയ്ക്ക് പകരം മൂന്ന് സ്ത്രീ കഥാപാത്രങ്ങളിൽ താരം എത്തി . 2019 ഫെബ്രുവരിയിൽ താരം നടൻ ഉദയനിധി സ്റ്റാലിനൊപ്പം മു. മാരന്റെ കണ്ണൈ നമ്പാത്തേയിൽ പ്രത്യക്ഷപ്പെട്ടു. 2020 സെപ്റ്റംബറിൽ ആനന്ദ് കൃഷ്ണൻ സംവിധാനം ചെയ്ത കൊടിയിൽ ഒരുവൻ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം താരം ചെയ്തു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

ഇതിനോടകം ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അതിനപ്പുറം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിനായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രീതിയിലാണ് താരം ഇതുവരെയും അഭിനയിച്ചത് എന്നത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞു. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ താരം അഭിനയത്തിലെ തന്റെ കഴിവ് അടയാളപ്പെടുത്തിക്കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും വൈറലാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ഓരോന്നും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ ബീച്ചിൽ നിന്നുള്ള ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply