You are currently viewing താരം ഇത്രക്ക് ബോൾഡായിരുന്നോ…. മലയാളികളുടെ പ്രിയനായികയുടെ ഹോട്ട് ലുക്ക്‌ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ…

താരം ഇത്രക്ക് ബോൾഡായിരുന്നോ…. മലയാളികളുടെ പ്രിയനായികയുടെ ഹോട്ട് ലുക്ക്‌ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ…

താരം ഇത്രക്ക് ബോൾഡായിരുന്നോ…. പുതിയ ഫോട്ടോകൾ കണ്ട അന്തംവിട്ട് ആരാധകർ…

തമിഴ് , തെലുങ്ക് , കന്നഡ സിനിമകൾക്കൊപ്പം പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ചാന്ദിനി ശ്രീധരൻ. 2013-ൽ പുറത്തിറങ്ങിയ ഐന്തു ഐന്തു ഐന്തു എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. KL 10 പത്ത്, ഡാർവിന്റെ പരിണാമം, കോമ്രേഡ് ഇൻ അമേരിക്ക തുടങ്ങിയ മലയാള സിനിമകളിലൂടെ താരം ശ്രദ്ധേയയാണ്. അത്രയും മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്.

2013 ൽ ശശി സംവിധാനം ചെയ്ത ഐന്തു ഐന്തു ഐന്തു എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ഭരതിന്റെ നായികയായി താരം അഭിനയിച്ചു തകർത്തു. സിനിമാ ക്രെഡിറ്റുകളിൽ താരം മൃതിക എന്നാണ് അറിയപ്പെട്ടിരുന്നത്. വെമ റെഡ്ഡി സംവിധാനം ചെയ്ത ചക്കിലിഗിന്താ എന്ന തെലുങ്ക് ചിത്രമായിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. സുമന്ത് അശ്വിനൊപ്പം നായികയായി താരം അഭിനയിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് ഓരോ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്

മുഹ്സിൻ പരാരി സംവിധാനം ചെയ്ത KL 10 പത്തു താരത്തിന്റെ മൂന്നാമത്തെ ചിത്രം ആയിരുന്നു. ഉണ്ണി മുകുന്ദനൊപ്പം നായികയായി ഈ സിനിമയിൽ താരം അഭിനയിച്ചു. തുടർന്ന് ജിജോ ആന്റണി സംവിധാനം ചെയ്ത ഡാർവിന്റെ പരിണാമം എന്ന മലയാള സിനിമയിൽ താരം പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചു. അള്ളു രാമചന്ദ്രൻ എന്ന സിനിമയിലും വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രം താരത്തിന് ചെയ്യാൻ സാധിച്ചിട്ടുണ്ട്. തമിഴിലും മറ്റു ഭാഷകളിലുമായി ഒരുപാട് സിനിമകൾ അണിയറയിൽ ഉണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്നെ അഭിനയ വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം നേടിയെടുത്തിട്ടുണ്ട് അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്യാറുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ഇതുവരെയും ആരാധകർ നൽകിയിട്ടുള്ളത്. ഏത് ഡ്രസ്സിലും വളരെ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടാറുണ്ട്.

ഇപ്പോൾ ഏറ്റവും അവസാനമായി താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചത് സ്റ്റൈലിഷ് ലുക്കിൽ ഉള്ള പുതിയ ഫോട്ടോകളാണ്. വളരെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കും എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാൻ സാധിക്കും. മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന് പ്രതീക്ഷിക്കാം എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പുതിയ ഫോട്ടോകൾ ആരവമായി പടരുകയാണ്.

Leave a Reply