You are currently viewing ഷോർട്സിൽ പൊളിയായി പ്രിയതാരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ഷോർട്സിൽ പൊളിയായി പ്രിയതാരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ഷോർട്സിൽ പൊളിയായി പ്രിയതാരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം.

നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ആദ്യ പാട്ട് തന്നെ ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനവും ജെയിംസ് & ആലീസ് എന്ന ചിത്രത്തിലുള്ള മഴയെ മഴയേ എന്ന ഗാനവും വലിയ ജനപ്രീതി താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്.

സംഗീതത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ അമ്മയിൽനിന്ന് ബാലപാഠങ്ങളും അതിനുശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസർ ആയ താരത്തിനെ പിതൃസഹോദരനിൽ നിന്നും ആണ് താരം സംഗീത പഠനം നടത്തിയത്. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. കോയിക്കോട് പാട്ട് മലബാർ മേഖലയിൽ വലിയ തരംഗമുണ്ടാക്കി. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്.

എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി. അതുകൊണ്ട് തന്നെ ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു. ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഭാവിയിൽ ഒരുപാട് വർക്കുകൾ താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഈ അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലാണ് താരം പങ്കെടുത്തത്. ഓരോ ഫോട്ടോഷൂട്ടുകളും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ താരം ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്ന സംഗീത സംവിധായകനായ ഗോപി സുന്ദർ മറ്റൊരു വിവാഹം കഴിച്ചതിലൂടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിനെതിരെയും മറ്റുമുള്ള ഒരുപാട് വാർത്തകളും സജീവമായിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമായി നിലകൊള്ളുകയാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരെ നിരന്തരം താരം അറിയിക്കുക പതിവാണ്. ഇപ്പോൾ ഷോർട്സിൽ പൊളിയായി പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply