You are currently viewing ഡ്രസ്സ്‌ ഒക്കെ ഓൾഡ് ഫാഷൻ ആയി … ഉർഫിക്ക് വേണ്ടി പുതിയ വസ്ത്രമൊരുക്കുന്ന വീഡിയോ വൈറലാകുന്നു…

ഡ്രസ്സ്‌ ഒക്കെ ഓൾഡ് ഫാഷൻ ആയി … ഉർഫിക്ക് വേണ്ടി പുതിയ വസ്ത്രമൊരുക്കുന്ന വീഡിയോ വൈറലാകുന്നു…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. താരം വളരെ മികച്ച മത്സര പ്രകടനങ്ങൾ താരം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഷോ താരത്തെ ജനകീയമാക്കി.

അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നതും തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

താരം ധരിക്കുന്ന മിക്ക വസ്ത്രങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആവുകയും ഒരുപാട് ചർച്ചകൾ അതിനെ തുടർന്ന് ഉണ്ടാവുകയും ചെയ്യാറുണ്ട്. കാരണം അത്തരത്തിലുള്ള വെറൈറ്റി ഡ്രസ്സിംഗ് രീതികളാണ് താരം പരീക്ഷിക്കുകയും പങ്കുവെക്കുകയും ചെയ്യാറുള്ളത. ഒരിക്കലും ഒരിടത്തും ആരും ചെയ്യാത്ത തരത്തിലുള്ള വസ്ത്ര ശൈലികൾ ഇതിനോടകം തന്നെ താരം പരീക്ഷിച്ചു കഴിഞ്ഞു.

ഇപ്പോൾ താരത്തിന് ഒരു പുതിയ വസ്ത്രം ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള താരത്തിന്റെ വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപാട് പേരാണ് വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. വസ്ത്രം എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ ഒന്നിലധികം തവണ കാണേണ്ടിവരും കമന്റ് ചെയ്തവരുമുണ്ട്.

Leave a Reply