You are currently viewing “ഞാൻ പ്രകാശൻ” സിനിമയിലെ ക്യൂട്ട് താരമല്ലേ ഇത്?? എന്താ മൊഞ്ച് ഇപ്പോൾ.. പുത്തൻ ഫോട്ടോസ് മലയാളി മനം കവരുന്നു…

“ഞാൻ പ്രകാശൻ” സിനിമയിലെ ക്യൂട്ട് താരമല്ലേ ഇത്?? എന്താ മൊഞ്ച് ഇപ്പോൾ.. പുത്തൻ ഫോട്ടോസ് മലയാളി മനം കവരുന്നു…

പൊന്ന് പോലെ മിന്നി ദേവിക സഞ്ജയ്‌… വമ്പിച്ച ജനപ്രീതി നേടി പുത്തൻ ഫോട്ടോകൾ

മലയാള സിനിമയിലെ ശ്രദ്ധേയയായ ബാല താരമാണ് ദേവിക സഞ്ജയ്. സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മകൾ എന്ന സിനിമയുടെ ഭാഗമായി താരം തകർത്തഭിനയിച്ചതിലൂടെ വർത്തമാന കാലത്തെ യുവതയെ മുഴുവൻ തന്റെ ആരാധകരാക്കാൻ താരത്തിന് കഴിഞ്ഞു. അതിനോടൊപ്പം തന്നെ സിനിമ വലിയ വിജയമാവുകയും ചെയ്തു. പ്രധാനപ്പെട്ട ഒരു റോൾ ആണ് താരം സിനിമയിൽ ചെയ്തത്. വളരെ ക്യൂട്ട് ആയ ഒരു കഥാപാത്രം ആയിരുന്നു താരം സിനിമയിൽ അവതരിപ്പിച്ചത്.

നിറഞ്ഞ കയ്യടി താരത്തിന് പ്രേക്ഷകർ നൽകിയിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും അഭിനയിച്ച സിനിമയിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താനും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാനും സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാവുകയും പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെ താരത്തിന്റെ വേഷങ്ങൾ സ്വീകരിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സജീവമായി താരം സമൂഹ മാധ്യമങ്ങളിൽ ഇടപഴകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് ഇതുവരെയും ലഭിച്ചിട്ടുണ്ട്. താരത്തോട് സ്വന്തം കുടുംബത്തിലെ അംഗത്തോടുള്ള സ്നേഹമാണ് മലയാളികൾ പ്രകടിപ്പിക്കാറുള്ളത്.

തരത്തിന്റെതായി പുറത്തുവന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്ലോഡ് ചെയ്തിട്ടുള്ളത്. ഷോർട്സിൽ ക്യൂട്ട് പുഞ്ചിരിയുമായാണ് താരം ഇപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊന്ന് പോലെ മിന്നുന്ന താരത്തിന്റെ ഫോട്ടോകൾ എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

ഞാൻ പ്രകാശൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിൽ താരത്തിന്റെ മികച്ച അഭിനയം വലിയ ഒരു ഭാഗമാണ്. ചിത്രത്തിലെ ടീന മോൾ എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അവതരിപ്പിച്ചത്. സിനിമയിലെ കെ പി എ സി ലളിതയും താരവും ഒരുമിച്ചുള്ള സീൻ സിനിമ പ്രേമികൾ ഒരിക്കലും മറക്കില്ല. ആദ്യ സിനിമ മികച്ചതാക്കുകയും നിറഞ്ഞ കയ്യടി താരം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഷൈൻ നിഗത്തോടൊപ്പം കുർബാന എന്ന ചിത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യർ, ജയസൂര്യ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ അഭിനയിച്ച മേരി ആവാസ് സുനോ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം താരം ചെയ്തു.

Leave a Reply