You are currently viewing സഹോദരിയെ കർവുകൾ കാണിക്കാൻ നിർബന്ധിച്ച് ഉർഫി ജാവേദ്… വീഡിയോ കാണാം

സഹോദരിയെ കർവുകൾ കാണിക്കാൻ നിർബന്ധിച്ച് ഉർഫി ജാവേദ്… വീഡിയോ കാണാം

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം നില നിർത്തുന്നത്.

ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിനുള്ളിൽ താരം ഉണ്ടായിരുന്ന സമയത്ത് വളരെ മികച്ച മത്സര പ്രകടനങ്ങൾ താരം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഷോ താരത്തെ ജനകീയമാക്കി.

കഴിഞ്ഞദിവസം മോശപ്പെട്ട വസ്ത്രധാരണത്തിന്റെ പേരിൽ താരത്തെ പോലീസ് അറസ്റ്റ് ചെയ്യുന്ന ഒരു വീഡിയോ പുറത്തു വന്നിരുന്നു. പിന്നീട് അത് വ്യാജമായി താരത്തിന്റെ അറിവോടെ തന്നെ ഉണ്ടാക്കിയതാണ് എന്നും അതിന്റെ പേരിൽ യഥാർത്ഥ പോലീസ് കേസെടുത്തു എന്നുള്ള തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. താരവും താരത്തിന്റെ ഇളയ സഹോദരിയും ആണ് വീഡിയോയിൽ ഉള്ളത്.

UT69 പ്രീമിയറിന്റെ റെഡ് കാർപെറ്റിൽ സഹോദരിയോടൊപ്പം താരത്തെ ആരാധകർക്ക് കാണാൻ കഴിഞ്ഞത്. താരം കറുത്ത കട്ട് വസ്ത്രം ആണ് ധരിച്ചിരിക്കുന്നത്. സഹോദരി വലിയ ബ്ലേസറും പാന്റും ബ്രെലെറ്റും ധരിച്ചിരുന്നു. റെഡ് കാർപെറ്റിൽ അവർ ഒരുമിച്ച് നിൽക്കുമ്പോൾ, താരം കർവ് കാണിക്കാൻ സഹോദരിയെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ കാണുന്നുണ്ട്. കർവ് വെളിപ്പെടുത്താൻ ജാക്കറ്റ് പുനഃക്രമീകരിക്കുകയാണ് താരം ചെയ്തത്.

പക്ഷേ സഹോദരി അതിന് സമ്മതിക്കാത്തതും വീഡിയോയിൽ കാണുന്നുണ്ട്. വീഡിയോ വൈറൽ ആയതോടെ ഒരുപാട് പേരാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.

Leave a Reply