You are currently viewing അങ്ങ് വലുതായല്ലോ?? ഇപ്പൊ ബേബി നയന്താര എന്ന് വിളിക്കണോ?? ജസ്റ്റ് നയന്താര..

അങ്ങ് വലുതായല്ലോ?? ഇപ്പൊ ബേബി നയന്താര എന്ന് വിളിക്കണോ?? ജസ്റ്റ് നയന്താര..

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയൻതാര ചക്രവർത്തി. മലയാളം , തെലുങ്ക് , ഹിന്ദി , തമിഴ് ഭാഷാ സിനിമകളിൽ അഭിനയിച്ച താരം ഒരു പ്രധാന ബാലതാരമായി കരിയർ ആരംഭിച്ചു. 2005-ൽ കിലുക്കം കിലുകിലുക്കം എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിന് 2006-ൽ മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് ലഭിക്കുകയും ചെയ്തു. തുടർന്നും തരത്തുന് മികവുകൾ അടയാളപ്പെടുത്താൻ കഴിഞ്ഞു.

മണിനാഥ് ചക്രവർത്തിയുടെയും ബിന്ദു മണിനാഥിന്റെയും മകളായി തിരുവനന്തപുരം ജില്ലയിൽ ആണ് താരം ജനിച്ചത്. താരം മൂന്നാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ചു. രണ്ടാം ക്ലാസ് വരെ തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിൽ പഠിച്ച താരം പിന്നീട് കൊച്ചിയിലേക്ക് താമസം മാറി, അവിടെ തൃപ്പൂണിത്തുറയിലെ ദി ചോയ്സ് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയായിരുന്നു.

കിലുക്കം കിലുകിലുക്കം , സ്വർണം , ലൗഡ് സ്പീക്കർ , ട്രിവാൻഡ്രം ലോഡ്ജ് , മരുപടി എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ. ഓരോ സിനിമകളിലും വളരെ മികച്ച രൂപത്തിലാണ് താരം തന്റെ വേഷങ്ങളെ കൈകാര്യം ചെയ്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. മലയാളികൾക്ക് മറക്കാൻ കഴിയാത്ത പല അഭിനയ മുഹൂർത്തങ്ങളും താരത്തിന് പ്രേക്ഷകർക്ക് സമ്മാനിക്കാനായി.

സിനിമകളെ കൂടാതെ താരം ഒരുപാട് പരസ്യ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. ചെന്നൈ സിൽക്സ് , ആർഎംകെവി സിൽക്സ്, സിൽവർ സ്റ്റോം പാർക്ക്സ് തുടങ്ങി നിരവധി പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരസ്യ ചിത്രങ്ങളുടെ മേഖലയിലും വളരെ മികച്ച അഭിപ്രായം ആണ് താരത്തിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഭാവിയിൽ മികച്ച സിനിമകളിലൂടെ താരത്തെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

സോഷ്യൽ മീഡിയയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. വളരെ പെട്ടെന്ന് വളരെ മികച്ച അഭിപ്രായങ്ങളോടു കൂടിയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ തരംഗം ആവുകയും ചെയ്തിരിക്കുന്നു. ഒരുപാട് പേരാണ് താരത്തിന്റെ ഭംഗിയെ പ്രശംസിച്ചു കൊണ്ട് കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ ബേബി നയൻ ഒന്നുമല്ല ഇനി നായിക വേഷങ്ങളിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്. അതീവ സുന്ദരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്ന് ഒരുപാട് പേർ കമന്റ് ചെയ്തിരിക്കുന്നു.

Leave a Reply