You are currently viewing ഉപ്പും മുകളിലെ ദിയയല്ലേ ഇത്.. ഹോട്ട് ഫോട്ടോഷൂട്ടുമായി താരം.. അമ്പരന്ന് ആരാധകർ

ഉപ്പും മുകളിലെ ദിയയല്ലേ ഇത്.. ഹോട്ട് ഫോട്ടോഷൂട്ടുമായി താരം.. അമ്പരന്ന് ആരാധകർ

പ്രധാനമായും മലയാളം സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു യുവ നടിയാണ് പാർവതി അയ്യപ്പദാസ്. യൂട്യൂബ് വെബ് സീരീസിലൂടെയാണ് താരം ജനപ്രിയയായത്. വളരെ മികച്ച അഭിനയ വൈഭവം കാഴ്ചവച്ചതിലൂടെ തന്നെയാണ് പ്രേക്ഷകർ വളരെ പെട്ടെന്ന് താരത്തെ ഏറ്റെടുത്തത്. ഏതൊരു കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തത്.

സൂപ്പർ ശരണ്യ ആണ് താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. അതിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം താരം അവതരിപ്പിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തെ കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തത്. വളരെ മനോഹരമായി താരം ആ വേഷം അവതരിപ്പിച്ചു എന്ന് നിരൂപകർ പോലും അഭിപ്രായപ്പെടുകയും ചെയ്തു.

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരിപാടിയിലൂടെയാണ് താരം ജനപ്രിയയായത്. സീരിയലിൽ ബാലചന്ദ്രന്റെ മൂത്ത മരുമകളായ ദിയ എന്ന കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങളും റിവ്യൂകളുമാണ് താരം പരമ്പരയിൽ ചെയ്ത വേഷങ്ങളോട് പ്രേക്ഷകർ പങ്കുവെക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ ഭാവിയിൽ മലയാള സിനിമ ടെലിവിഷൻ മേഖലയിൽ താരം സജീവമായിരിക്കും എന്ന് പ്രതീക്ഷിക്കാൻ കാരണം.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏതു തരം ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ പെട്ടെന്ന് അവ ആരാധകർ സ്വീകരിക്കുകയും അഭിപ്രായങ്ങൾ താരത്തിന് നൽകുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ബോൾഡ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് ആയ പുതിയ ഫോട്ടോകളിൽ താരത്തെ കാണാൻ അതിമനോഹരി ആയിരിക്കുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. പങ്കുവെച്ച് നിമിഷങ്ങൾ തന്നെ താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ സ്വീകരിക്കുകയും മികച്ച പ്രേക്ഷക പ്രതീകരണങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഫോട്ടോകൾ തരംഗമാവുകയും ചെയ്തിരിക്കുന്നു.

Leave a Reply