You are currently viewing നഗ്നയായി ഇരിക്കാൻ ഏറെ ഇഷ്ടം, വീട്ടിൽ ഞാൻ വസ്ത്രമിടാറില്ല: വെളിപ്പെടുത്തി ഉർഫി

നഗ്നയായി ഇരിക്കാൻ ഏറെ ഇഷ്ടം, വീട്ടിൽ ഞാൻ വസ്ത്രമിടാറില്ല: വെളിപ്പെടുത്തി ഉർഫി

നഗ്നയായി ഇരിക്കാൻ ഏറെ ഇഷ്ടം, വീട്ടിൽ ഞാൻ വസ്ത്രമിടാറില്ല: ഉർഫി

ചെറിയ രീതിയിൽ സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തുകൊണ്ട് വലിയ രീതിയിൽ താരങ്ങളായി മാറിയ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. നിരന്തരമായി ഹോട്ട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടാണ് പലരും അറിയപ്പെട്ട താരങ്ങളായി മാറിയത്.

ഇങ്ങനെ സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഹോട്ട് ആൻഡ് ബോൾഡ് ഗ്ലാമർ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് അറിയപ്പെട്ട സെലിബ്രിറ്റിയായി മാറിയ താരമാണ് ഉറുഫി ജാവേദ്. ക്യാമറക്ക് മുന്നിൽ അഭിനയം കൊണ്ട് ആരാധകരെ നേടിയ താരം സോഷ്യൽ മീഡിയയിലൂടെയാണ് കൂടുതൽ ആരാധകരെയും നേടിയെടുത്തത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലാണ് താരം തികച്ചും കാണപ്പെടുന്നത്. ആരെങ്കിലും തികച്ചും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടാൽ താൻ ഉർഫി ജാവേദിന് പഠിക്കുകയാണോ എന്ന് ചോദ്യം വരെ ചോദിക്കാറുണ്ട്. കാരണം അത്രയ്ക്കും ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. പൊതുസ്ഥലങ്ങളിൽ വരെ താരം ഇതേ വേഷവിധാനത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ ദിവസേന നമുക്ക് കാണാൻ സാധിക്കും.

താരത്തിന്റെ വേഷ വിധാനമാണ് ഏറെ ശ്രദ്ധേയം. ശരീരത്തിന്റെ അധികഭാഗവും വെളിപ്പെടുന്ന രൂപത്തിലുള്ള വസ്ത്രങ്ങളാണ് താരം പൊതുവേ ധരിക്കാറുള്ളത്. മറക്കൽ നിർബന്ധമായ ഭാഗങ്ങൾ മാത്രം മറച്ചുകൊണ്ടു വരെ താരം ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിനെതിരെ പലതരത്തിലുള്ള വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ താരം വസ്ത്ര ധാരണത്തിലുള്ള തന്റെ ഇഷ്ടങ്ങൾ ആണ് തുറന്നു പറയുന്നത്.
വീട്ടിൽ നഗ്നയായി ഇരിക്കാനാണ് ഏറെ ഇഷ്ടമെന്ന് ആണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്. മുംബൈയിൽ മൂന്ന് മുറിയുള്ള വീട് വാങ്ങിയത് അതിനാണ് എന്നും വീട്ടിൽ ഞാൻ ഒരു വസ്ത്രം പോലും ധരിക്കാറില്ലെന്നും ഉർഫി പറഞ്ഞു. നേരത്തെ ഞാൻ താമസിച്ചിരുന്ന ഇടത്ത് എന്റെ മുറിയിൽ നാലഞ്ച് പേരുണ്ടാകുമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

ഞാൻ വീട്ടിൽ ഒരു വസ്ത്രം പോലും ധരിക്കാറില്ല. എന്നാലിപ്പോൾ വലിയ വീടെടുത്തു. നഗ്നയായി ചുറ്റിനടക്കുന്നു. വീട്ടിൽ മാത്രമല്ല, പുറത്തും നഗ്‌നനായി കറങ്ങാറുണ്ട്. മുകളിൽ പൈജാമയും താഴെ ടി-ഷർട്ടും ധരിക്കും എന്ന് ചിരിച്ചു കൊണ്ട് പറയുകയും ചെയ്യുന്നുണ്ട്. നേരത്തെ അലർജിയായത് കൊണ്ടാണ് അൽപ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും മുഴുവൻ കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം തടിച്ച് കുമിളകൾ വരുമെന്നും ഉർഫി പറഞ്ഞിരുന്നു. ഇതൊരു ഗുരുതരമായ അവസ്ഥയാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഉർഫി വ്യക്തമാക്കിയിരുന്നു.

Leave a Reply