You are currently viewing വെറുമൊരു ടവലിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്വാസത്തിന് വേഗത കൂട്ടി താരം. തരംഗമായി വീഡിയോ …

വെറുമൊരു ടവലിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്വാസത്തിന് വേഗത കൂട്ടി താരം. തരംഗമായി വീഡിയോ …

സോഷ്യൽ മീഡിയ വ്യക്തിപരമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി തന്റെ ഇഷ്ട പ്രകാരം പങ്കുവെക്കാനുള്ള ഓപ്ഷൻ എല്ലാവർക്കും തുറന്നു കൊടുക്കുകയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ സജീവമായ എല്ലാവരും അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പലരും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളെ കാണുന്നതു തന്നെ വരുമാനം മാർഗങ്ങൾ ആയിട്ടാണ്.

സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ തുടർച്ചയായി സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വീഡിയോകൾ പങ്കുവെച്ചു കൊണ്ട് പലരും വലിയ രീതിയിൽ താരങ്ങളായി മാറിയിട്ടുണ്ട്. അതുപോലെ സോഷ്യൽ മീഡിയയിൽ സജീവമായതിനു ശേഷം സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരം ലഭിച്ചവരും ധാരാളം. എന്തായാലും നന്നായി ഉപയോഗിക്കാൻ അറിയുന്നവർക്ക് സോഷ്യൽ മീഡിയ ഇടങ്ങൾ വലിയ അവസരങ്ങളുടെ ആകാശമാണ് തുറന്നു കൊടുക്കുന്നത്.

സിനിമയിലും പ്രത്യക്ഷപ്പെടാത്തവർക്ക് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഒരുക്കുന്നുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന പുതുമുഖ താരമാണ് രശ്മി ഋഷി. സോഷ്യൽ സജീവമായ താരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. തികച്ചും ബോൾഡ് വേഷത്തിൽ ഹോട്ട് ആയാണ് താരത്തെ ഫോട്ടോകളിൽ കാണപ്പെടുന്നത്. ബാത്ത് ടവലിൽ ആരാധകരെ അത്ഭുതപ്പെടുത്തുന്ന രൂപത്തിലാണ് താര ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്.

പുതിയ ഫോട്ടോകൾ കണ്ട് പ്രേക്ഷകർ ഒന്നരങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്. ആരാധകലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്താൻ മാത്രം പാകത്തിലുണ്ട് പുതിയ ഫോട്ടോകൾ എന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട് കാരണം അത്രത്തോളം ഗോൾഡ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോകൾ ഉള്ളത് ഒരു വലിയ. മത്തുപിടിപ്പിക്കുന്ന ആകർഷണീയതയാണ് താരത്തിന്റെ പുതിയ ഫോട്ടോകളുടെ വലിയ പ്രത്യേകത. എന്തായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടെത്തന്നെ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ പുതിയ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

Leave a Reply