You are currently viewing തട്ടം ഇടാത്തതിന് വെടി… പെൺ വേഷം ചെയ്തതിന് കുണ്ടൻ… സോഷ്യൽ മീഡിയ താരങ്ങളുടെ അഭിമുഖം വൈറലാകുന്നു…

തട്ടം ഇടാത്തതിന് വെടി… പെൺ വേഷം ചെയ്തതിന് കുണ്ടൻ… സോഷ്യൽ മീഡിയ താരങ്ങളുടെ അഭിമുഖം വൈറലാകുന്നു…

സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും എല്ലാം ഒരുപാട് ആണ് ഓരോ ദിവസവും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുന്ന ഒരു അവസ്ഥ തലത്തിലേക്ക് സമൂഹ മാധ്യമങ്ങളുടെ വർത്തമാനം സമൂഹത്തെ കൊണ്ടു പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ കൂടുതൽ പുതുമയുള്ള വീഡിയോകളും കണ്ടല്ലുകളും ക്രിയേറ്റ് ചെയ്തുകൊണ്ട് ഒരുപാട് പേരാണ് ഇന്ന് മുഖ്യധാര മാധ്യമ മേഖലയിലേക്ക് എത്തുന്നത്.

ഓരോ ദിവസവും ഒരുപാട് പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് തന്നെയാണ് പുതുമയും വെറൈറ്റിയും എല്ലാം മത്സരാർത്ഥം ആകുന്നത്. ഏതൊരു കണ്ടന്റിനെ ആണെങ്കിലും പുതുമയുള്ള വഴിയിലൂടെ അവതരിപ്പിക്കുമ്പോഴാണ് പ്രേക്ഷകർക്ക് അത് ആസ്വാദ്യകരവും ആകർഷണീയവും ആകുന്നത്. അപ്പോൾ അവർ സ്വീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കപ്പെടുകയും ചെയ്യുന്നു.

ഇത്തരത്തിൽ എല്ലാവരും ചെയ്യുന്ന തരത്തിലുള്ള വീഡിയോകൾ ആണെങ്കിലും വളരെ മികച്ച ഒരു പാതയിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്ക് പല വഴികളിലൂടെയും വീഡിയോകളിലൂടെയും എത്തിയ രണ്ട് പേരാണ് അഖിൽ ഷാ, അസ്സ മോൾ എന്നിവർ. വളരെ മനോഹരമായ രൂപത്തിലാണ് ഓരോ കണ്ടന്റ് കളെയും ഇരുവരും ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്നതു തന്നെയാണ് പ്രേക്ഷകർക്കിടയിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രണ്ടുപേരുടെയും പേരും പ്രശസ്തിയും പോസ്റ്റുകളും നിറഞ്ഞു നിൽക്കാൻ കാരണം.

ഇപ്പോൾ ഇരുവരും ഒരുമിച്ചു പങ്കെടുത്ത ഒരു അഭിമുഖത്തിന്റെ ഭാഗം വൈറലായി കൊണ്ടിരിക്കുകയാണ്. ഒരുപാട് നെഗറ്റീവ് കമന്റുകൾ വരാറുണ്ട് എന്നും അതിനെയൊന്നും കാര്യമായിട്ട് എടുക്കാറില്ല എന്നുമാണ് രണ്ടുപേരും പറയുന്നത്. ആ കൂട്ടത്തിൽ അവർ പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു തട്ടമിടാത്തതിന്റെ പേരിൽ തന്നെ വെടി എന്ന് പലരും വിളിച്ചിട്ടുണ്ട് എന്നാണ് അസ്സ പറയുന്നത്.

അതിന്റെ കൂടെ അഖിൽ ഷാ പറഞ്ഞത് ഞാൻ പെൺ വേഷം അഭിനയിക്കുന്നതിന്റെ പേരിൽ എന്നെ കുണ്ടൻ എന്ന് വിളിച്ചവർ ഒരുപാട് ആണ് എന്നാണ്. അതുപോലെ നമ്മുടെ വീഡിയോകളുടെ ക്ലിപ്പുകളും എല്ലാം സമ്മതം കൂടാതെ തന്നെ മറ്റു പലരും പോസ്റ്റ് ചെയ്യുന്ന ഒരു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അവരോട് ഒന്നും പറയാനില്ല എന്നുമാണ് താരങ്ങൾ പറയുന്നത്. ചിലർ സമ്മതം ചോദിച്ചു പോസ്റ്റ് ചെയ്യാറുണ്ട് എന്നും താരങ്ങൾ പറയുകയുണ്ടായി.

ചിലർ ചില ഭാഗങ്ങളെല്ലാം സൂം ചെയ്തു കൊണ്ട് അവരുടെ പോസ്റ്റ് ഓപ്പൺ ചെയ്യാൻ വേണ്ടി നെഗറ്റീവ് ആയ രൂപത്തിൽ നമ്മുടെ ഫോട്ടോകളെയും വീഡിയോകളെയും പോസ്റ്റ് ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അവരോടൊക്കെ വേറൊരു പണിയുമില്ലേ എന്നാണ് ചോദിക്കാനുള്ളത് എന്ന് അസ്സ പറഞ്ഞു. എന്തായാലും വളരെ പെട്ടെന്ന് ഇരുവരുടെയും വാക്കുകൾ പ്രേക്ഷകർക്കിടയിൽ സ്വീകാര്യമാവുകയും വേഗത്തിൽ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply