You are currently viewing തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് തട്ടമിട്ട കുട്ടി… ഹറാമാണെന്നും നരകത്തിൽ പോകുമെന്നും കമെന്റുകൾ

തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് തട്ടമിട്ട കുട്ടി… ഹറാമാണെന്നും നരകത്തിൽ പോകുമെന്നും കമെന്റുകൾ

ഒരു സിറ്റിയിൽ മുക്കിലും മൂലയിലും ടാറ്റു ആർട്ടിസ്റ്റുകളും ടാറ്റു സ്റ്റുഡിയോകളും പ്രവർത്തിക്കുന്ന വന്ന ഒരു കാലഘട്ടമാണിത്. മുൻപത്തെക്കാൾ കൂടുതലായി ഇപ്പോൾ സാധാരണക്കാർക്കിടയിൽ പോലും ടാറ്റു ചെയ്യുന്ന ഒരു അവസ്ഥയും സംജാതമായിരിക്കുന്നു. ഒരു സാഹിത്യ രൂപം പോലെ അല്ലെങ്കിൽ ഒരു കലാരൂപം പോലെ ടാറ്റു ചെയ്യുന്നത് സംസ്കാരത്തോട് പോലും ചേർത്തു വയ്ക്കുന്നവരുണ്ട് എന്നതും ഈ പ്രചുര പ്രചാരത്തിന് കാരണമായിട്ടുണ്ട്.

ഉപയോക്താക്കളുടെ ഇഷ്ടപ്പെട്ട ഡിസൈനുകൾ കൊത്തി ഒരുപാട് ആരാധകരെ നേടിയവരും ഒരുപാട് ആരാധകർ ഉള്ളവർ ടാറ്റൂ ചെയ്യുന്ന വിഡിയോകൾ പങ്കുവെച്ചു കൊണ്ട് മില്യൺ കണക്കിന് കാഴ്ചക്കാരെ നേടിയവരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. എന്തായാലും സോഷ്യൽ മീഡിയയിടങ്ങളിൽ ടാറ്റൂ ഫോട്ടോകളും ടാറ്റു ചെയ്യുന്ന വീഡിയോകൾ ഉൾപ്പെടെ വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്.

അലങ്കാര പരമായും വികാര പരമായും സംസ്കാര പരമായും എല്ലാം ടാറ്റുകൾ ബന്ധപ്പെട്ടു കിടക്കുന്നു എന്നതും ഒരുപാട് റ്റാറ്റു വിഡിയോകൾ പരതിയാൽ മനസ്സിലാകും. വ്യത്യസ്തവും ഭംഗിയുള്ളതുമായ ചിത്രപ്പണികളാണ് പലരും ടാറ്റ്‌ ചെയ്യുന്നത്. ചിലർ അവരുടെ പേര് മുഖമോ തിരിച്ചറിയപ്പെടുന്ന എന്തെങ്കിലും അടയാളങ്ങളോ എല്ലാം ആയി ടാറ്റൂ എന്ന ഒരു പ്രക്രിയ തന്നെ ലോകമൊട്ടാകെ പ്രചരിച്ചിരിക്കുകയാണ് ഇപ്പോൾ. ഓരോന്നിനും അതിന്റെ തായ് അർത്ഥ വ്യാപ്തികളുണ്ട് എന്ന് പലരും അഭിപ്രായപ്പെടുന്നു.

സെലിബ്രേറ്റകളുടേത് ആണെങ്കിലും അല്ലെങ്കിലും ടാറ്റൂ ഫോട്ടോകൾക്കും വീഡിയോകൾക്കും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്. എന്തായാലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ വല്ലാതെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ടാറ്റു ചെയ്യുന്ന വീഡിയോ ആണ്. ഒരു യുവതിയുടെ തുടയുടെ ഭാഗത്താണ് ചെയ്യുന്നത്.

അത് തന്നെയാണ് വീഡിയോ കൂടുതൽ വേഗത്തിൽ പ്രചരിക്കപ്പെടാനുള്ള കാരണവും. ബോൾഡ് ലുക്കിൽ ഒന്നുമല്ല യുവതി പ്രത്യക്ഷപ്പെട്ടത് എങ്കിലും തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോയാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. തലയിൽ തട്ടമിട്ടിരിക്കുന്നു എന്നതും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പലതരത്തിലുള്ള ക്യാപ്ഷനുകൾ ആയി പ്രചരിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്. എന്തായാലും ടാറ്റൂ വ്യൂവേഴ്സിനെയാണ് നേടിയത്.

Leave a Reply