വൈറ്റ് സ്റ്റൈലിഷ് ഡ്രസ്സിൽ മാലാഖ പോലെ അഴകായി നമ്മുടെ കല്യാണി… ഫോട്ടോകൾ പൊളി
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് കല്യാണി പ്രിയദർശൻ. നടി എന്ന നിലയിൽ താരം സജീവമായി തുടങ്ങിയത് 2017 മുതലാണ്. തുടക്കം ഇതുവരെയും മികച്ച പ്രേക്ഷക…