You are currently viewing അന്ന് അനാശാസ്യത്തിന് ഹോട്ടൽ മുറിയിൽ നിന്ന് പിടിക്കപ്പെട്ടു. പിന്നീട് ജീവിതത്തിലുണ്ടായ മാറ്റങ്ങൾ ഇങ്ങനെ..

അന്ന് അനാശാസ്യത്തിന് ഹോട്ടൽ മുറിയിൽ നിന്ന് പിടിക്കപ്പെട്ടു. പിന്നീട് ജീവിതത്തിലുണ്ടായ മാറ്റങ്ങൾ ഇങ്ങനെ..

ഇത് ഞങ്ങളുടെ ലോകം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ആ ക്യൂട്ട് നായിക.. ഇപ്പോൾ..

ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട താരമാണ് ശ്വേത ബസു പ്രസാദ്. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും താരം ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് അനാശാസ്യത്തിൽ താരം പിടിക്കപ്പെട്ടു എന്നുള്ളത്. സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു അത്.

പക്ഷേ അതിന്റെ വ്യക്തമായ കാരണങ്ങൾ താരം പിന്നീട് പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെതന്നെ താരത്തിന്റെ ജീവിതത്തിലുണ്ടായ മറ്റൊരു പ്രധാനപ്പെട്ട കരടാണ് കല്യാണം കഴിച്ച് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ഡൈവോഴ്സ് നടന്നു എന്നുള്ളതും. അതും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

2018 ൽ രോഹിത് മിത്തൽ എന്നയാളെ താരം വിവാഹം കഴിക്കുകയായിരുന്നു. പക്ഷേ തൊട്ടടുത്ത വർഷം തന്നെ അവർ വേർപിരിഞ്ഞു. ഇതിനെ കുറിച്ച് താരം പ്രതികരിച്ചത് ജസ്റ്റ് ബ്രേക്കപ്പ് എന്ന രീതിയിലാണ്. വർഷങ്ങളോളം ഒരുമിച്ച് ജീവിച്ചതല്ല. കേവലം ആറ് എട്ട് മാസം മാത്രമാണ് ഒന്നിച്ചു ജീവിച്ചത്. അതുകൊണ്ട് ഇതൊരു ബ്രേക്ക് അപ്പ്‌ ആയി മാത്രമേ എനിക്ക് കാണാൻ കഴിയൂ എന്നാണ് താരം വിവാഹമോചനത്തെക്കുറിച്ച് വ്യക്തമാക്കിയത്.

പക്ഷേ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരടായ രേഖപ്പെടുത്തുന്നത് അനാശാസ്യ പ്രവർത്തനത്തിൽ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു എന്നുള്ളതാണ്. സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ അതല്ലാതെ മറ്റൊരു മാർഗ്ഗം എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല എന്ന് താരം അന്ന് വ്യക്തമാക്കിയിരുന്നു. ഹൈദരാബാദിലായിരുന്നു താരത്തെ പിടിക്കപ്പെട്ടത്.

തെലുങ്ക് തമിഴ് ഹിന്ദി എന്നീ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ശ്വേത. ദേശീയ അവാർഡ് ജേതാവാണ് താരം. 2002 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ജേതാവ് ആയിരുന്നു താരം. കൂടാതെ സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡിന് താരത്തിന്റെ പേര് നോമിനേറ്റ് ചെയ്തിരുന്നു.

മാക്ടീ എന്ന ഹിന്ദി സിനിമയിലെ ബാലതാരമായി മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. മാസ് മീഡിയയിൽ ബിരുദം നേടിയ താരം ക്ലാസിക്കൽ മ്യൂസിക്കിൽ ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. 2008 ലാണ് താരത്തിന്റെ തെലുങ്ക് സിനിമയിലെ അരങ്ങേറ്റം. ഏകദേശം എട്ടോളം സിനിമകളിൽ താരം പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply