You are currently viewing “എടാ നോക്കെടാ…ദേ രതി ചേച്ചി….!!” | ആൾക്കൂട്ടത്തിൽ നിന്ന് പറയുന്നത് പലതവണ കേട്ടിട്ടുണ്ട്..

“എടാ നോക്കെടാ…ദേ രതി ചേച്ചി….!!” | ആൾക്കൂട്ടത്തിൽ നിന്ന് പറയുന്നത് പലതവണ കേട്ടിട്ടുണ്ട്..

“എടാ നോക്കെടാ…ദേ രതി ചേച്ചി….!!” | രതിനിർവ്വേദം Behind The Scenes

അറിയപ്പെടുന്ന മോഡലും നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്വേത മേനോൻ. മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. 1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും അവരോടൊപ്പം അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിളും താരം പങ്കെടുക്കുകയുണ്ടായി. സൗന്ദര്യ മത്സരങ്ങളിൽ ഒരുപാടിടങ്ങളിൽ താരത്തിന് വിജയം കണ്ടെത്താൻ സാധിച്ചു.

ഇപ്പോൾ സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങി നിൽക്കുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. ഓരോ കഥാപാത്രങ്ങളെയും താരം ജീവൻ കൊടുക്കുന്നത് അത്രത്തോളം അത്ഭുതപ്പെടുത്തുന്ന രൂപത്തിലാണ്. അഭിനയ മേഖലയിലും താരത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോസ് ഷൂട്ട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ് വേക്കാറുണ്ട്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. ഇപ്പോൾ രതി നിർവേദം എന്ന സിനിമയുടെ ബിഹൈന്റ് സീനുകൾ ആണ്.

രതി നിർവേദം എന്ന സിനിമ ചെയ്യുമ്പോൾ ഷൂട്ടിന്റെ തുടക്ക സമയത്ത് ആ ഭാഗത്തുള്ള കോളേജുകളിലെ ആൺകുട്ടികൾ ഒന്നും രണ്ട് മൂന്ന് ദിവസത്തേക്ക് കോളേജിൽ പോയിട്ടുണ്ടാവില്ല എന്നും എല്ലാം ഷൂട്ടിങ് സെറ്റിന്റെ നാലു ഭാഗത്തും ഉണ്ടായിരുന്നു എന്നു താരം പറയുന്നുണ്ട്. ഷൂട്ടിംഗ് ആണെങ്കിലും ഇവിടെ എന്തൊക്കെയോ നടക്കുന്നു എന്നാണ് അവർ ധരിച്ചു വെച്ചിരുന്നത് എന്നും ഇടക്ക് ഭക്ഷണം കഴിക്കാനോ മറ്റോ ഞാൻ പുറത്തിറങ്ങിയാൽ എടാ നോക്കെടാ…ദേ രതി ചേച്ചി എന്ന് ആൾക്കൂട്ടത്തിൽ നിന്ന് പറയുന്നത് കേട്ടിട്ടുണ്ട് എന്നുന്തരം പറയുകയുണ്ടായി.

Leave a Reply