You are currently viewing സ്വിമ്മിംഗ് പൂളിൽ നീന്ദി കുളിച്ച് പൂളിൽ നിന്നും കയറി വരുന്ന വീഡിയോ പങ്കുവെച്ച് പ്രിയ താരം.. ആളെ മനസ്സിലായോ.??

സ്വിമ്മിംഗ് പൂളിൽ നീന്ദി കുളിച്ച് പൂളിൽ നിന്നും കയറി വരുന്ന വീഡിയോ പങ്കുവെച്ച് പ്രിയ താരം.. ആളെ മനസ്സിലായോ.??

പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ശ്രീയ രമേഷ്. ഷാർജയിലെ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ നിന്ന് താരം സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു ശേഷം ഉപരിപഠനത്തിനായി ആലപ്പുഴ സനാതന ധർമ്മ കോളേജിൽ പോയി അവിടെ ബി.കോം പൂർത്തിയാക്കുകയാണ് ചെയ്തത്. ശേഷം വിവാഹിതയായി ഭർത്താവിനൊപ്പം തിരുവനന്തപുരത്ത് താരം സ്ഥിര താമസമാക്കുകയായിരുന്നു.

താരം തിരുവനന്തപുരത്ത് നിരവധി നാടകങ്ങൾ, സിനിമകൾ, ആങ്കറിംഗ്, ഷോർട്ട് ഫിലിമുകൾ എന്നിവ ചെയ്തിട്ടുണ്ട് . അവിടെ നിന്ന് കുംകുമപൂവ് , സത്യമേവ ജയതേ മായാമോഹിനി , ഏഴു സുന്ദര രാത്രികൾ എന്നീ സീരിയലുകളിലെ അഭിനയ ജീവിതവും താരം ആരംഭിച്ചു. തമിഴ് , തെലുങ്ക് , മലയാളം , കന്നഡ സിനിമകളിലും ടിവി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നും എപ്പോഴും എന്ന കുടുംബ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തിലെ ഡോ. ഉഷ എന്ന കഥാപാത്രം തന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു വെന്ന് താരം പറയുന്നു. ആദ്യ കഥാപാത്രത്തിലൂടെ തന്നെ ഒരുപാട് മലയാളി പ്രേക്ഷകരെ താരത്തിന് നേരിടുവാൻ കഴിഞ്ഞിട്ടുണ്ട് അത്രത്തോളം മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. വേട്ട, അനീസിയ, ഒപ്പം, ദഫേദാർ എന്നിവ ശ്രദ്ധേയമായ മറ്റു സിനിമകളാണ്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്തത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വളരെ പെട്ടെന്ന് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാധകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്. താരം അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ നേടി എടുത്തതിന്റെ ഫലമാണത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന് പതിവായി ലഭിക്കുന്നു.

ഇപ്പോൾ താരം കിടിലൻ ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സ്വിമ്മിംഗ് സ്യുട്ട് തന്നെയാണ് താരത്തിന്റെ വേഷം. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ മികച്ച അഭിപ്രായങ്ങളുടെ തന്നെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളെല്ലാം വളരെ പെട്ടെന്ന് ഫോട്ടോകൾ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply