You are currently viewing “ഒരു ഹുക്കിന്റെ ബലത്തിലാണ് താങ്ങി നിക്കുന്നത്”, ‘നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു’ “പാകമാവാത്തതാണോ??” പൊതു ചടങ്ങിന് ഗ്ലാമർ വേഷത്തിലെത്തിയ താരത്തിന്റെ ഫോട്ടോസിന് കമെന്റുകൾ ഇങ്ങനെ…

“ഒരു ഹുക്കിന്റെ ബലത്തിലാണ് താങ്ങി നിക്കുന്നത്”, ‘നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു’ “പാകമാവാത്തതാണോ??” പൊതു ചടങ്ങിന് ഗ്ലാമർ വേഷത്തിലെത്തിയ താരത്തിന്റെ ഫോട്ടോസിന് കമെന്റുകൾ ഇങ്ങനെ…

ടൂ ഹോട്ട്… ബോൾഡ് ലുക്കിൽ മോഡൽ… മനം കവർന്ന് ഫോട്ടോകൾ…പൊതു ചടങ്ങിന് ഗ്ലാമർ വേഷത്തിലെത്തിയ താരം.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോസുകളും ഫോട്ടോ ഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ആണ് നിറയെ എന്ന് ചുരുക്കം. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് ഉയർന്നു വരുന്നത്.

മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. ഗ്ലാമറിൽ അങ്ങേയറ്റം വരെ പോകാൻ തയ്യാറാണ് ഇന്നത്തെ മോഡലുകളും അണിയറ പ്രവർത്തകരും.

ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ടുകൾ ഒന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകാതിരുന്നിട്ടില്ല. വൈറലാകുന്നതിലൂടെ വലിയ അവസരങ്ങളാണ് മോഡലുകൾക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി മാറിയ താരമാണ് sky. ee എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്ന മോഡൽ. സോഷ്യൽ മീഡിയയിൽ താരം സജീവവുമാണ്. താരത്തിന്റെ സോഷ്യൽ മീഡിയ ഫോള്ളോവേഴ്സും ഏറെയാണ്.

താരത്തിന്റെ കിടിലൻ ഫോട്ടോസ് ആണ് എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുള്ളത്. താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിൽ പങ്കെടുക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതലും അപ്‌ലോഡ് ചെയ്യുന്നത്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവു പോലെ ഹോട്ട് വേഷത്തിലാണ് താരം ഇപ്പോൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് പുതിയ ഫോട്ടോകൾ വൈറൽ ആയി മാറിയിരിക്കുകയാണ്. താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

“ഒരു ഹുക്കിന്റെ ബലത്തിലാണ് നിക്കുന്നത്”, ‘നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു’ “പാകമാവാത്തതാണോ??” പൊതു ചടങ്ങിന് ഗ്ലാമർ വേഷത്തിലെത്തിയ താരത്തിന്റെ ഫോട്ടോസിന് കമെന്റുകൾ ഇങ്ങനെ…

കണ്ണ് തള്ളിപ്പോകുന്ന ഗ്ലാമർ വേഷത്തിലാണ് താരം എത്തിയത്..

Leave a Reply