You are currently viewing ഉഫ് ക്യൂട്ട് എക്സ്പ്രെഷൻ!! കണ്ണെടുക്കാൻ തോന്നുമോ? ബ്രാ ലെസ്സ് ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് താരം..

ഉഫ് ക്യൂട്ട് എക്സ്പ്രെഷൻ!! കണ്ണെടുക്കാൻ തോന്നുമോ? ബ്രാ ലെസ്സ് ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് താരം..

ഉഫ്!! ഫോട്ടോ കിടിലം.. വെറുതെയല്ല പ്ലേ ബോയ് മാഗസിൻ കവർ ഫോട്ടോയിൽ വന്നത്….!!

ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹൈലൈട്ട്. പലതരത്തിലുള്ള ഫോട്ടോഷോട്ടുകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഒട്ടുമിക്ക എല്ലാ ഫോട്ടോഷോട്ടുകളുടെയും പ്രധാന ലക്ഷ്യം എങ്ങനെയെങ്കിലും സമൂഹം മാധ്യമങ്ങളിൽ വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

പലതരത്തിലുള്ള ഫോട്ടോഷോട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ദിവസേന പുറത്തുവരുന്നത്. അതിലും കൂടുതൽ ഹോട്ട് & ബോൾഡ് വേശങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ. ഇത്തരത്തിൽ ബോൾഡ് വേഷത്തിൽ പുറത്തുവരുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകരും ആരാധകരും ഏരെ പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ തന്നെയാണ്.

ഫോട്ടോഷൂട്ടുകൾ നിരന്തരമായി ചെയ്തു സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയ ഒരുപാട് പേരുണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെയാണ് ഇവർ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തത്. തുടർച്ചയായി ഗ്ലാമർ ഫോട്ടോഷോട്ടുകൾ മാത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയ ഒരുപാട് പേരുണ്ട്.

ഇങ്ങനെ നിരന്തരമായി ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് പൗളിന ഫ്രാൻകോ ലോപ്പസ്. മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി 2 മില്യനിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പല ഗ്ലാമർ ഫോട്ടോ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിൽ അങ്ങേയറ്റം ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനെക്കാളും ഗ്ലാമർ വേഷത്തിൽ താരം ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. താരം പ്ലേ ബോയ് മാഗസിൻ കവർ ഫോട്ടോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ന്യൂഡ് ഫോട്ടോകളും താരം പ്ലേ ബോയ് ക്ക് വേണ്ടി എടുത്തിട്ടുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

Leave a Reply