You are currently viewing “സെ -ക്സ് എഡ്യൂക്കേഷൻ മാത്രം പോരാ… പ്രാക്റ്റിക്കലും കുട്ടികൾക്ക് പഠിപ്പിക്കണം…” ഓവിയ

“സെ -ക്സ് എഡ്യൂക്കേഷൻ മാത്രം പോരാ… പ്രാക്റ്റിക്കലും കുട്ടികൾക്ക് പഠിപ്പിക്കണം…” ഓവിയ

കന്നഡ , തമിഴ് , മലയാളം സിനിമകളിൽ അഭിനയിച്ച് കയ്യടി നേടിയ ഒരു ഇന്ത്യൻ നടിയാണ് ഓവിയ. ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയാണ് താരം സിനിമ ആരാധകരുടെയും നിലനിൽക്കുന്നത് ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുന്നു എന്നത് താരത്തിന്റെ വലിയ സവിശേഷത ആയി ആരാധകർ എണ്ണുകയും ചെയ്യുന്നു.

മറീന, മൂടാർ കൂടം, മദാ യാനൈ കൂട്ടം എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലും അതിന് മുമ്പ് കളവാണി എന്ന സിനിമയിലും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചതു കൊണ്ടുതന്നെ കരിയറിൽ മികവുകൾ അടയാളപ്പെടുത്തിയിരുന്നു. കലകളപ്പ് , യാമറുക്ക ബയാമേ എന്നീ ചിത്രങ്ങളിലൂടെയും താരം നിറഞ്ഞ കൈയ്യടിയാണ് നേടിയത്.

2017ൽ ബിഗ് ബോസ് തമിഴ് 1 എന്ന റിയാലിറ്റി സീരീസിൽ താരം പ്രത്യക്ഷപ്പെട്ടു. സ്റ്റാർ വിജയ് ചാനലിന് വേണ്ടി ബിഗ് ബോസ് തമിഴ് റിയാലിറ്റി ടെലിവിഷൻ ഷോയിൽ താരം പങ്കെടുത്തത് വലിയ തോതിൽ ജനപ്രീതി നേടിയിരുന്നു. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാനും ജനപ്രീതി സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് ആ സമയത്ത് താരത്തിന്റെ പേരിൽ ഒരുപാട് ഫാൻസ് ഗ്രൂപ്പുകളും മറ്റും എല്ലാം ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.

ഷോയിലെ അഭിനയത്തിനും തുടർന്നുള്ള ജനപ്രീതിക്കും ശേഷം താരത്തിന്റെ അഭിനയ ജീവിതത്തിലും ഒരുപാട് അഭിവൃദ്ധികൾ ഉണ്ടായി. എന്തായാലും ഇപ്പോൾ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം യോഗി ബാബുവിനൊപ്പം കോൺട്രാക്ടർ നേസമണി എന്ന പേരിൽ വരാനിരിക്കുന്ന ഒരു കോമഡി എന്റർടെയ്‌നറിൽ അഭിനയിക്കുകയാണ്. ഇപ്പോള്‍ ചൂയിഗം എന്ന വെബ് സീരീസിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം.

ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ മികവുകൾ സമ്മാനിച്ച താരത്തിൽ നിന്ന് ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ സിനിമയെ നോക്കി കാണുന്നത്. താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറലായി കൊണ്ടിരിക്കുന്നത് സെക്സ് എഡ്യൂക്കേഷനെ കുറിച്ചാണ് താരം പറയുന്നത്. സെക്സ് എഡ്യൂക്കേഷൻ മാത്രം പോരാ അതിന്റെ പ്രാക്ടിലും വേണം എന്നാലല്ലേ മനസ്സിലാകൂ എന്നാണ് താരത്തിന്റെ അഭിപ്രായം.

അതുപോലെ താരം പിന്നീട് പറഞ്ഞത് വേശ്യാലയം എല്ലാം ലീഗൽ ആകണം എന്നും എന്നാൽ മാത്രമാണ് ബലാൽസംഗം പോലോത്ത കേസുകൾ കുറയുകയുള്ളൂ എന്നാണ് ആ താരത്തിന്റെ അഭിപ്രായം. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകരുടെ ഇടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് വീഡിയോക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply