You are currently viewing ആറാട്ട് നായിക ഫോട്ടോഷൂട്ടിൽ ആറാടുകയാണ്.. ഗ്രീൻ ബ്രൈഡ് ഗൗണിൽ സുന്ദരിയായി ശ്രദ്ധ ശ്രീനാഥ്… വൈറലായി വീഡിയോ…..

ആറാട്ട് നായിക ഫോട്ടോഷൂട്ടിൽ ആറാടുകയാണ്.. ഗ്രീൻ ബ്രൈഡ് ഗൗണിൽ സുന്ദരിയായി ശ്രദ്ധ ശ്രീനാഥ്… വൈറലായി വീഡിയോ…..

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനയത്രി ആണ് ശ്രദ്ധ ശ്രീനാഥ് . കന്നഡ , തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. നടി എന്നതിലുപരി താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ്. മലയാളത്തിൽ വളരെ കുറഞ്ഞ ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത് എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

കോഹിനൂർ എന്ന മലയാളം ചിത്രത്തിലൂടെ ആണ് താരം സിനിമാ മേഖലയിൽ തന്നെ അരങ്ങേറുന്നത്. അതിനുശേഷം കന്നഡ ഭാഷയിൽ ചെയ്ത സൈക്കോളജിക്കൽ ത്രില്ലറായ യു ടേൺ എന്ന ചിത്രത്തിന് അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡുൾപ്പെടെ അവധി അംഗീകാരങ്ങൾ ലഭിച്ചിരുന്നു. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രത്തിന് ഇത്രത്തോളം വലിയ അംഗീകാരങ്ങളും വിജയങ്ങളും നേടാനായത് കരിയറിൽ തന്നെ വലിയ ഉയർച്ചയ്ക്ക് കാരണമായി.

കൂടാതെ ജേഴ്സി, വിക്രം വേദ , നേർകൊണ്ട പാർവൈ , ഓപ്പറേഷൻ അലമേലമ്മ , ഉർവി , എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും വൻ പ്രശംസ താരം നേടി. വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ശ്രദ്ധ. സെക്കന്തരാബാദിലെ ആർമി സ്കൂളിൽ നിന്ന് 12-ാം ക്ലാസിൽ ബിരുദം നേടിയ ശേഷം ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ ആണ് നിയമപഠനം പൂർത്തിയാക്കിയത്. വക്കീലായി ജോലി ചെയ്യുന്നതിനിടെ നാടകങ്ങളിലും പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

2015 സെപ്റ്റംബറിൽ പുറത്തിറങ്ങിയ വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കോഹിനൂർ എന്ന മലയാളം ചിത്രത്തിലെ രണ്ടാമത്തെ നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ അവരെ ക്ഷണിച്ചത് മുതലാണ് സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ യുവ അഭിനേത്രിയായ ഇന്നത്തെ അവസ്ഥയിലേക്കുള്ള താരത്തിന്റെ യാത്ര ആരംഭിക്കുന്നത്.

2016 ൽ പവൻ കുമാർ സംവിധാനം ചെയ്ത യു ടേണിലൂടെയാണ് അവളുടെ കന്നഡ അരങ്ങേറ്റം നടന്നത്. മണിരത്നത്തിന്റെ കാട്രു വെളിയിടൈ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ടാണ് താരം തമിഴ് ഇൻഡസ്‌ട്രിയിൽ അരങ്ങേറ്റം കുറിച്ചത്. 2018 മിലൻ ടാക്കീസ് എന്ന സിനിമയിലൂടെ താരം ഹിന്ദിയിലും അരങ്ങേറി. നാനിക്കൊപ്പം സ്പോർട്സ് നാടകമായ ജേഴ്സിയിൽ ആയിരുന്നു താരത്തിന്റെ അവളുടെ തെലുങ്ക് അരങ്ങേറ്റം. ഭാഷ ഏതാണെങ്കിലും വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് താരത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്.

ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത റിച്ചിയിൽ നിവിൻ പോളിയുടെ നായികയായി താരം പ്രത്യക്ഷപ്പെട്ടതും ശിവ രാജ്കുമാറിനൊപ്പം വില്ലനിലെ ഒരു ഗാനത്തിൽ താരം പ്രത്യക്ഷപ്പെട്ടതും വലിയ പ്രേക്ഷക പിന്തുണ താരത്തിനു നേടിക്കൊടുത്തിരുന്നു. ഇപ്പോൾ സൗത്ത് സിനിമാ ഇൻഡസ്ട്രിയിൽ താരത്തിന് കൂടുതൽ ഓഫറുകൾ ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്.

കുറച്ചു മാസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമായ ആറാട്ടിലും താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. എന്തായാലും ഇപ്പോൾ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി തുടരുകയാണ്. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ താരത്തിന് സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമായി തുടരുന്നു. എന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാ നിരന്തരം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താര ത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രീൻ ബ്രൈഡ് ഗൗണിൽ ആണ് താരത്തിന്റെ പുതിയ ഫോട്ടോകളും വീഡിയോകളും വന്നിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോട് കൂടെ തന്നെ ആരാധകർ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Shraddha
Shraddha
Shraddha
Shraddha
Shraddha

Leave a Reply