You are currently viewing പുരുഷ ബീജം കുടിക്കുന്നതിനെ കുറിച്ച് തുറന്നു സംസാരിച്ചു വ്ലോഗ്ഗർ സിസിര

പുരുഷ ബീജം കുടിക്കുന്നതിനെ കുറിച്ച് തുറന്നു സംസാരിച്ചു വ്ലോഗ്ഗർ സിസിര

സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകാൻ വേണ്ടി ഒരുപാട് കണ്ടന്റുകൾ തിരയുന്ന കാലമാണിത്. അക്കൂട്ടത്തിൽ പലതും വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹ aമാധ്യമങ്ങളിൽ ഒന്നടങ്കം ആവുകയും അത്തരത്തിലുള്ളവർ വൈറൽ ആവുകയും സോഷ്യൽ മീഡിയ സെലിബ്രേറ്റി ആവുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇങ്ങനെ ഒരുപാട് ഫോളോവേഴ്സിനെ നേടി ബ്ലോഗർമാർക്കിടയിൽ തന്നെ പേര് നേടിയ വ്യക്തിയാണ് സിസീര. സെക്സ് ഹെൽത്ത് ടിപ്സുകളാണ് താരം കൂടുതലായും തന്റെ യൂട്യൂബ് വീഡിയോയിലൂടെയും മറ്റും പങ്കുവെച്ചിട്ടുള്ളത്.

പങ്കുവെക്കുന്ന പോസ്റ്റുകളും മറ്റും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വേഗത്തിൽ പ്രചരിക്കപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച പോസ്റ്റിന് അപ്പുറത്തേക്ക് താരം നൽകിയ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. പുരുഷ ബീജം കുടിക്കുന്നത് നല്ലതാണോ എന്നാണ് അഭിമുഖത്തിൽ താരത്തോട് ചോദിക്കപ്പെട്ടത്.

അത് കുടിക്കുന്നത് നല്ലതോ മോശമോ എന്നല്ല അത് ഒരാൾക്ക് ഇഷ്ടമുണ്ടെങ്കിൽ ചെയ്യുന്നതിൽ തെറ്റില്ല എന്നും രണ്ടു പങ്കാളിക്കും പരസ്പര സമ്മതത്തോടെ അത് കുടിക്കുന്നതിൽ തെറ്റില്ല എന്നുമാണ് താരം പറഞ്ഞത്. പക്ഷെ ഒരാളുടെ മാത്രം ഇഷ്ടം പരിഗണിച്ചു മറ്റൊരാളെ നിർബന്ധിച്ചു അത് ചെയ്യുന്നത് ശെരിയല്ല എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ പങ്കാളിക്ക് യാതൊരു തരത്തിലുമുള്ള ലൈംഗിക രോഗങ്ങളും ഇല്ല എന്ന് നൂറു ശതമാനം ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ് എന്ന് സിസിര പറയുന്നുണ്ട്.

അത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ബീജം കുടിക്കുന്നത് അത് പകരാൻ ഇടയാകും എന്നും ബീജത്തിന്റെ നിറം മണം ഇവയൊക്കെ കൊണ്ട് നമുക്ക് അത് മനസിലാക്കാം എന്നും അവർ പറയുന്നുണ്ട്. ബീ ജം കുടിക്കുന്നത് കൊണ്ട് വലിയ ആരോഗ്യ ഗുണമൊന്നുമില്ല പക്ഷേ അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ലൈം ഗി ക സംതൃപ്തിക്ക് വേണ്ടിയാണു എങ്കിൽ നല്ലതാണ് എന്നുമുള്ള അഭിപ്രായമാണ് അവർ പങ്കുവെക്കുന്നത്.

അല്ലാതെ അതിൽ പ്രോട്ടീൻ ഉണ്ട് എന്ന് പറയുന്നതു കൊണ്ട് അത് കുടിക്കണം എന്നില്ല എന്നും കാരണം ഒരു ചെറിയ ചിക്കൻ പീസിൽ നിന്ന് അതിന് എത്രയോ ഇരട്ടി പ്രോട്ടീൻ ലഭിക്കുമെന്നും അവർ പറയുന്നു. എന്തായാലും ആരും പറയാൻ മടിക്കുന്ന വിഷയങ്ങളിൽ വളരെ വ്യക്തതയുള്ള മറുപടികളും മറ്റും നൽകി സെക്സിനെക്കുറിച്ചും മറ്റുമുള്ള തെറ്റിദ്ധാരണകൾ നീക്കുകയും അറിവ് പകരുകയും ആണ് തന്റെ ഉദ്ദേശം എന്ന് അവർ പറയുന്നുണ്ട്.

Leave a Reply