You are currently viewing ഇതാ കണ്ടോളു നിങ്ങൾ കാണാനാഗ്രഹിച്ച ആ ടാറ്റൂ… ഒരെണ്ണം ആർക്കും കാണിക്കില്ലെന്നും താരം

ഇതാ കണ്ടോളു നിങ്ങൾ കാണാനാഗ്രഹിച്ച ആ ടാറ്റൂ… ഒരെണ്ണം ആർക്കും കാണിക്കില്ലെന്നും താരം

ബോൾഡ് ഫോട്ടോകൾ പങ്കുവെച്ച് ബ്ലോഗർ… കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക് എന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്നത് ഫോട്ടോഷോട്ടുകൾ ആണ് എന്നതിൽ യാതൊരു സംശയവുമില്ല. ഓരോ ദിവസവും പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് സമൂഹം മാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഫോട്ടോ ഷൂട്ടുകൾ നടത്തുന്നതിന്റെ കാരണങ്ങൾ വ്യത്യസ്തമാണ്. എൻഗേജ്മെന്റ്, പ്രീ വെഡിങ് , പോസ്റ്റ്‌ വെഡിങ് , മറ്റെർനിറ്റി എന്നിങ്ങനെ പല കാരണങ്ങൾ മുൻനിർത്തിക്കൊണ്ട് ഫോട്ടോഷോട്ടുകൾ പുറത്തു വരാറുണ്ട്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. അങ്കിത മാലിക് എന്ന ബ്ലോഗറുടെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തികച്ചും ബോൾഡ് ആയാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും ഫോട്ടോഷോട്ട് വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് ഇൻസ്റ്റാഗ്രാമിലൂടെ തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട് ഓരോ ഫോട്ടോകളും വളരെയധികം കാഴ്ചക്കാരെ നേടിയാണ് വൈറലാകാറുള്ളത്.

ഒരു ഫിറ്റ്നസ് ഫ്രീക്കാണ് താരം. അതുകൊണ്ട് അത്തരത്തിലുള്ള യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരമായി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. യോഗയെയും ഫിറ്റ്നസ് മുറകളെയും എല്ലാം തന്റെ ജീവിതചര്യയായി മാറ്റിയ താരത്തിന്റെ ആകാരവടുവിനെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തെയും പുകഴ്ത്താത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടി നടന്മാർ മാത്രമേ ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കാവൂ എന്ന ധാരണ ഏറെക്കുറെ മാറിയിരിക്കുന്നു. പ്രത്യേകമായ ആഘോഷ ദിവസങ്ങളിലും പലതരത്തിലുള്ള ഫോട്ടോഷോട്ടുകൾ പുറത്തുവരാറുണ്ട്. ഓണം, ക്രിസ്മസ്, ബക്രീദ്, ദീപാവലി, വിഷു എന്നിങ്ങനെ പ്രത്യേക ആഘോഷ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോഷോട്ടുകൾ നിറയുന്നു.

Leave a Reply