You are currently viewing എനിക്കൊരു ബോയ് ഫ്രണ്ട് വേണം.. ആരെങ്കിലും ഫ്രീ ഉണ്ടോ? ആരാധകരോട് പ്രിയ താരം…

എനിക്കൊരു ബോയ് ഫ്രണ്ട് വേണം.. ആരെങ്കിലും ഫ്രീ ഉണ്ടോ? ആരാധകരോട് പ്രിയ താരം…

മനം കവർന്ന് സിമ്രാൻറെ പുത്തൻ ഫോട്ടോസ്.. കണ്ണ് തള്ളി ആരാധകർ..

വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സമൂഹ മാധ്യമങ്ങൾ ഇന്ന് ഓരോ സമയങ്ങളും ആഘോഷിക്കുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്ത നിർബന്ധമാവുകയാണ്. ഒരു സിനിമയിലേക്കോ അല്ലെങ്കിൽ ഒരു സീരിയലിലേക്കോ അഭിനേതാക്കളെ തിരയുന്നത് തന്നെ സമീപ കാലത്ത് അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ടുകളിൽ നിന്നുമാണ് എന്നത് ശ്രദ്ധേയമാണ്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആയി മാറുന്നവരാണ് ഇന്ന് പലരും. സിനിമയിലോ സീരിയലിലോ തിളങ്ങി നിൽക്കുന്ന സെലിബ്രേറ്റുകളുടെ ഫോട്ടോഷൂട്ടിനപ്പുറം മോഡൽ ഫോട്ടോ ഷൂട്ടുകളിലൂടെ സെലിബ്രേറ്റികൾ ആവുകയും ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ തേടി വരികയും ചെയ്ത ഒരുപാട് അഭിനേതാക്കൾ ഉണ്ടായി. സൗന്ദര്യം പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട് കൾക്ക് ഇന്ന് ഒരുപാട് കാഴ്ചക്കാരെയാണ് നേടാൻ സാധിക്കുന്നത്.

വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ടിന്റെ പല വ്യത്യസ്തമായ വേർഷനും പലരും പുറത്തു കൊണ്ടു വന്നു. മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത് ഒരുപാട് ആരാധകരെ നേടിയ മോഡലുകളിൽ പ്രശസ്തയാണ് സിമ്രാൻ. ഹോട്ട് ആൻഡ് ബോൾഡ് ലോക്കിലുള്ള ഫോട്ടോഷോട്ടുകൾ ആണ് താരം കൂടുതലായും പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ ഗ്ലാമർ മോഡൽ എന്ന കാറ്റഗറിയിൽ താരം ഉൾപ്പെടുകയും ചെയ്യുന്നുണ്ട്.

താരം ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള വേഷങ്ങളിലാണ് വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
അതിന് അന്വർത്തമാക്കുന്ന തരത്തിൽ തന്നെയാണ് താരത്തിന്റെ ഡിസ്ക്രിപ്ഷൻ ഉള്ളത്. Your satisfaction is my duty” നിങ്ങളുടെ സംതൃപ്തിയാണ് എന്റെ ജോലി എന്നാണ് താരം ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷനിൽ എഴുതിയിരിക്കുന്നത്. ” Daily live at night” രാത്രിയിൽ എല്ലാ ദിവസം ലൈവിൽ വരുന്നുണ്ട് എന്നും താരം ഡിസ്ക്രിപ്ഷൻ എഴുതിയിട്ടുണ്ട്.

താരം ആരാധകരെ താരത്തിലേക്ക് ആകർഷിക്കാൻ വേണ്ടി കിടിലൻ ഫോട്ടോഷോട്ടുകൾ നടത്തുന്നതിലുപരി ഇടക്കിടെ പല ചോദ്യങ്ങളും ആരാധകരോട് ചോദിക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞദിവസം താരം ചോദിച്ച ചോദ്യത്തിന് ഒരുപാട് പേരാണ് മറുപടി അയച്ചത്. എനിക്ക് ഒരു ബോയ് ഫ്രണ്ട് വേണം ആരെങ്കിലും ഫ്രീ ഉണ്ടോ ” എന്നാണ് താരം ചോദിച്ചത്. പലരും ഫ്രീ എന്ന് മറുപടി നൽകി എന്നാണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ പുതിയ ചോദ്യം ആരാധകർ ഏറ്റെടുത്തിട്ടുണ്ട് എന്ന് ചുരുക്കം.

Leave a Reply