You are currently viewing ബിക്കിനിയിൽ ആറാടുന്ന പ്രിയതാരത്തിന്റെ ബീച്ച് ഫോട്ടോഷൂട്ട്.. സോഷ്യൽ മീഡിയ പിടിച്ച് കുലുക്കുന്നു..

ബിക്കിനിയിൽ ആറാടുന്ന പ്രിയതാരത്തിന്റെ ബീച്ച് ഫോട്ടോഷൂട്ട്.. സോഷ്യൽ മീഡിയ പിടിച്ച് കുലുക്കുന്നു..

ബ്ലാക്ക് ബിക്കിനിയിൽ ബീച്ചിൽ ഹോട്ടായി മോഡൽ. ഫോട്ടോകൾ വേറെ ലെവൽ…

പലതരത്തിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ദിവസേന നമുക്ക് കാണാൻ സാധിക്കുന്നത്. ഒരൊ ദിവസവും പുറത്തുവരുന്ന ഫോട്ടോഷോട്ടുകൾ ഏത് രീതിയിലാണ് എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് സമൂഹത്തിന് വ്യത്യസ്തമായ സന്ദേശങ്ങൾ നൽകിയും നൽകാതെയും പലതരത്തിലുള്ള വെറൈറ്റി ഫോട്ടോസ് ദിവസേന സോഷ്യൽ മീഡിയയിലൂടെ നമുക്ക് കാണാൻ സാധിക്കും.

ഫോട്ടോകളും ഫോട്ടോഷൂട്ടുകളും ഇപ്പോൾ ജീവിതത്തിലെ ഒരു ഭാഗമായി മാറിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. കാരണം ഒട്ടു മിക്കവരും ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നവരും അവരുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുന്നവരുമാണ്. സോഷ്യൽ മീഡിയയിലെ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്ക് ട്വിറ്റർ ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ ഇപ്പോൾ ഫോട്ടോഷോട്ടുകൾ ധാരാളം കാണാൻ സാധിക്കും.

ഫോട്ടോകൾ പങ്കെടുക്കുന്ന ഒട്ടുമിക്ക എല്ലാവരുടെയും ഉദ്ദേശലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. പ്രത്യേകിച്ചും വെറൈറ്റി ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരുടെ ഉദ്ദേശലക്ഷ്യം. അതുകൊണ്ടുതന്നെ മറ്റു ഫോട്ടോകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി എങ്ങനെ ഫോട്ടോഷോട്ടുകൾ നടത്താൻ പറ്റും എന്ന ചിന്തയാണ് എല്ലാവർക്കും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആകുന്നത് ഹോട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ തന്നെയാണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ചവരും ഇപ്പോൾ നിരന്തരമായി ഫോട്ടോ ഷൂട്ടുകൾ ചെയ്തു സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുന്ന തിരക്കിലാണ്.

ഫോട്ടോഷോട്ടുകൾ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ കാണുന്ന പ്രതിഭാസമാണ് ബീച്ച് ഫോട്ടോഷൂട്ടുകൾ. പലതരത്തിലുള്ള കിടിലൻ ഗ്ലാമർ ഹോട്ട് ബീച് ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും. ബീച്ച് ഫോട്ടോഷൂട്ടുകൾ ഒട്ടുമിക്കതും തികച്ചും ഗ്ലാമർ ഫോട്ടോഷോട്ടുകൾ തന്നെയായിരിക്കും. അതിലും ബിക്കിനി മാത്രം ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ബീച്ച് ഫോട്ടോഷൂട്ടുകളും ധാരാളം. പല പ്രമുഖ താരങ്ങൾ വരെ ഇത്തരത്തിലുള്ള ഫോട്ടോഷോട്ടുകൾ പങ്കുവെക്കുന്നുണ്ട്.

ഇപ്പോൾ ഒരു മോഡൽ ബീച്ചിൽ നിന്ന് പങ്കുവെച്ച കിടിലൻ ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കിടിലൻ ഹോട്ട് വേഷത്തിൽ ബ്ലാക്ക് ഡ്രസ്സിൽ ഗ്ലാമർ ആയാണ് താരം ബീച്ച് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും ഒരുപാട് കിടിലൻ ഫോട്ടോഷൂട്ടുകൾ ചെയ്ത സലീന എന്ന മോഡലാണ് ബീച്ചിൽ ബ്ലാക്ക് ഡ്രസ്സിൽ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ ആരാധകർ സ്വീകരിച്ചു.

Leave a Reply