You are currently viewing സാരിയിൽ കണ്ണ് തള്ളിപ്പോകുന്ന സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം..  ഏറ്റെടുത്ത് ആരാധകർ

സാരിയിൽ കണ്ണ് തള്ളിപ്പോകുന്ന സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം.. ഏറ്റെടുത്ത് ആരാധകർ

സാരിയിൽ കിടിലൻ ലുക്കിൽ പ്രിയ താരം… ഫോട്ടോകൾ ഒരേ പൊളി…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില വീഡിയോകൾ തരംഗമായി പ്രചരിക്കപ്പെടുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ ആരവത്തോടെ ഏറ്റെടുക്കുന്ന പ്രേക്ഷകർ സജീവമായി സോഷ്യൽ മീഡിയ ഇടങ്ങൾ ഉപയോഗിക്കുന്ന കാലമത്രയും ഇത്തരത്തിലുള്ള വീഡിയോകളും ഫോട്ടോകളും തയ്യാറാവുക തന്നെ ചെയ്യും.

എപ്പോഴും ആരാധകർ ആകാംക്ഷയോടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളെ നിരന്തരം ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന ഫിറ്റ്നസ് മോഡലാണ് അദിതി മിസ്ത്രി. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് താരം.

താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് ഉന്നതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. റായി യൂണിവേഴ്സിറ്റിയിൽ നിന്നാണ് താരം ഉപരിപഠനം നടത്തിയിരിക്കുന്നത്. കോളേജ് പഠന കാലത്ത് തന്നെയാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചത്.

ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം കൂടുതൽ സജീവമായി നില നിൽക്കുന്നത്. ഒട്ടനവധി ആരാധകരെ താരത്തിന് മോഡലിംഗ് രംഗത്ത് നിന്നും നേടാനായി.

താരം ഒരു ഫിറ്റ്നസ് മോഡൽ ആയതു കൊണ്ട് ഫിറ്റ്നസ് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുപാട് താരം പ്രത്യക്ഷപ്പെടാറുണ്ട്. ദി ഓഷ്യൻ പ്രൊഡക്ഷൻസിന്റെ വിവിധ പരിപാടികളിൽ താരം അതിഥിയായി പ്രത്യക്ഷപ്പെടാറുണ്ട്. വിവിധ മോഡലിംഗ് ഇവന്റുകളിലും സെമിനാറുകളിലും താരം നിരന്തരമായി പങ്കെടുക്കാറുണ്ട്. എന്തായാലും ഇപ്പോൾ താരം ലോകമൊട്ടാകെ അറിയപ്പെടുന്ന ഫിറ്റ്നസ് മോഡൽ ആയി മാറിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഗ്ലാമറസ് ആൻഡ് ഹോട്ട് ലുക്കിൽ ഉള്ള വീഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്യുന്നത് താരത്തിന്റെ ഒരു പതിവ് ആണ്. അതിനൊപ്പം താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും യോഗ ഫോട്ടോകളും ഫിറ്റ്നസ് തന്ത്രങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഹോട്ട് സാരി ലുക്ക് ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply