You are currently viewing ഈ തിളക്കം എന്റെ കോൺഫിഡൻസ് ആണ്. ആരാധകരുടെ മനം കവർന്ന് പ്രിയതാരത്തിന്റെ ഹോട്ട് ഫോട്ടോസ്.

ഈ തിളക്കം എന്റെ കോൺഫിഡൻസ് ആണ്. ആരാധകരുടെ മനം കവർന്ന് പ്രിയതാരത്തിന്റെ ഹോട്ട് ഫോട്ടോസ്.

ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഭരിക്കുന്ന കാലമാണ്. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകൾ തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോസുകൾ ആണ്. ചുരുക്കിപ്പറഞ്ഞാൽ ഏതൊരാളും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന തിരക്കിലാണ് എന്ന് വേണം പറയാൻ.

പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. സിനിമയിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിച്ച പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് മാത്രം ശ്രദ്ധ ചെലുത്തി കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികളും കൂടുതലും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ്.

ഏതുതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എന്ന് എല്ലാവർക്കും കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ വൈറൽ ആകാൻ വേണ്ടി ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് കൂടുതൽ പേരും പങ്കുവെക്കാറുള്ളത്. പലതരത്തിലുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച ഇവർ അവരുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി മോഡൽ ഫോട്ടോഷൂട്ടുകൾ തുടർച്ചയായി പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത _shrihit എന്ന ഐഡിയിൽ ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്ന മോഡൽ പങ്കുവെച്ച പുതിയ തിളങ്ങുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കിടിലൻ ബിക്കിനി വേഷത്തിൽ ആണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

Leave a Reply