You are currently viewing ആ അടി അവന് കൊടുത്തില്ലായിരുന്നെങ്കില്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ലായിരുന്നു; തുറന്നു പറഞ്ഞ് മറീന

ആ അടി അവന് കൊടുത്തില്ലായിരുന്നെങ്കില്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ലായിരുന്നു; തുറന്നു പറഞ്ഞ് മറീന

ആ അടി അവന് കൊടുത്തില്ലായിരുന്നെങ്കില്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ലായിരുന്നു; തുറന്നു പറഞ്ഞ് മറീനvv

മലയാളം തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രി ആണ് മറീന മൈക്കൾ. 2016 ലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്. 2014 പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം ഒരു പ്രശസ്ത മോഡലായും താരം അറിയപ്പെടുന്നത്. ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നിലനിർത്തുന്നുണ്ട്.

ഹാപ്പി വെഡിങ്, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളിലെ താരത്തിന് കഥാപാത്രം നിറഞ്ഞ പ്രേക്ഷകപ്രീതി ആണ് നേടിയത്. മുംബൈ ടാക്സി, ഹറാം, നെല്ലിക്ക, ചങ്ക്സ്, എബി, വികൃതി, മറിയം വന്ന് വിളക്കൂതി, ഒരു കരീബിയൻ ഉടായിപ്പ്, പിടികിട്ടാപ്പുള്ളി, മെമ്പർ രമേശൻ, രണ്ട്, 21 ഗ്രാം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. വളരെ മികച്ച അഭിനയ വൈഭവമാണ് താരം ഓരോ സിനിമകളും പ്രകടിപ്പിച്ചിട്ടുള്ളത്.

ഒരുപാട് ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും ഇതര ഭാഷകളിലും സിനിമകളിലും ഷോർട്ട് ഫിലിമുകളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ട് തന്നെയാണ് താരത്തിന് എപ്പോഴും അവസരങ്ങൾ ഉണ്ടാകുന്നത്. ഇതിനെല്ലാം പുറമേ ടിവി ഷോകളിലും താരം ഒരുപാട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേക്ക് വന്നത് താരത്തിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ആഭിമുഖമാണ് വൈറലാകുന്നത്. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ ആണ് അവതാരക ചോദിച്ചത്. കൈ ചൂണ്ടി സംസാരിക്കുന്നത് ഇഷ്ടമല്ല എന്നും പക്ഷേ കൈ ചൂണ്ടി സംസാരിച്ചതിന് അടിച്ചിട്ടില്ല എന്നും എന്നാൽ അല്ലാതെ അടിച്ചിട്ടുണ്ട്. ഒരു പയ്യന്‍ എന്റെയടുത്ത് എന്തോ വൃത്തികേട് പറഞ്ഞപ്പോള്‍ പൊട്ടിച്ചു. കുഞ്ഞിലെയാണ് എന്നും പ്ലസ്ടുവിന് പഠിക്കുമ്ബോഴാണ്. ജാഡ പറയുകയാണെന്ന് പറയും. പക്ഷെ ചെയ്തതാണ് എന്നുമാണ് താരം പറഞ്ഞത്.

പഠിച്ചു വരുന്ന സമയം മുതല്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പ്രതികരിക്കുമെന്നും പ്രതികരിച്ചിട്ടുണ്ട് എന്നുമാണ് താരം പറഞ്ഞത്. കുറേയൊക്കെ പോട്ടേ പോട്ടേ എന്ന് വിചാരിക്കും. പക്ഷെ ആ എന്റെ ആ ദിവസം പോകും. പ്രതികരിച്ചാല്‍ ആ ദിവസം ഞാന്‍ ഹാപ്പിയായിരിക്കും. അങ്ങനെ ഒരിക്കല്‍ പ്രതികരിച്ചിട്ടുണ്ട് എന്നും വൃത്തികേട് പറഞ്ഞവനെ കരണം നോക്കി പൊട്ടിച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. അന്ന് സമാധാനത്തോടെ ഉറങ്ങാന്‍ സാധിച്ചുവെന്നും താരം പറയുന്നുണ്ട്.

Leave a Reply