You are currently viewing സൗന്ദര്യം കൂട്ടാൻ വർക്ക്‌ ഔട്ട്,. ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചു മോഡൽ… വീഡിയോ പൊളി

സൗന്ദര്യം കൂട്ടാൻ വർക്ക്‌ ഔട്ട്,. ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചു മോഡൽ… വീഡിയോ പൊളി

സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുപാട് വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് സോഷ്യൽ മീഡിയ ഇടങ്ങളെ നന്നായി ഉപയോഗിക്കുന്നവർക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് കരസ്ഥമാക്കാനും തന്റെ കരിയർ താൻ ഉദ്ദേശിക്കുന്ന രൂപത്തിൽ വിപുലപ്പെടുത്താനും സാമ്പത്തിക ഭദ്രത ഉറപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരുപാട് ആളുകളാണ് ഇന്ന് നമുക്ക് വർത്തമാന കാലത്ത് കാണാൻ സാധിക്കുന്നത്.

കൂട്ടത്തിൽ പ്രമുഖയാണ് ശിൽപ ചന്ദ്രശേഖർ. അവർ അന്തർദ്ദേശീയമായി സാക്ഷ്യപ്പെടുത്തിയ വ്യക്തിഗത ഫിറ്റ്നസ് കോച്ച്, ന്യൂട്രീഷനിസ്റ്റ്, വെയ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, കൂടാതെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ അവരുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. താരം അറിയപ്പെടുന്നത് ഫിറ്റ്നസ് ഫ്രീക്കയാണ്.

താരം സോഷ്യൽ മീഡിയ ഇടങ്ങൾ താരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് താരത്തിന് വളരെ പെട്ടെന്ന് ജനപ്രീതി നേടിയെടുത്ത ഒരു പോപ്പുലർ മോഡൽ ആവാനും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ആവാനും സാധിച്ചത്. ടിക്ടോക്, ഇൻസ്റ്റാഗ്രാം എന്നീ മേഖലകളിലെല്ലാം താരമിപ്പോൾ ഒരുപാട് ആരാധകരെ നേടിയ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

വെറൈറ്റി ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയായി മാറാൻ താരത്തിന് കഴിഞ്ഞു. താരം ഒരു പ്രശസ്ത ഇന്ത്യൻ മോഡൽ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാവ്, ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഫിറ്റ്‌നസ് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു. അന്തർദേശീയമായി സാക്ഷ്യപ്പെടുത്തിയ വ്യക്തിഗത ഫിറ്റ്നസ് കോച്ച്, ന്യൂട്രീഷനിസ്റ്റ്, വെയ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയും താരം തുറിച്ചറിയപ്പെടുന്നുണ്ട്.

കൂടാതെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഫോള്ളോ ചെയ്യുന്ന ഒരു സ്റ്റാർ കൂടെയാണ് താരം.
ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതലും അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫിറ്റ്‌നസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പുതിയ വീഡിയോ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.

Leave a Reply