You are currently viewing ജമയ്ക്കൻ ബ്രാ ധരിച്ചു ഒരു കിടുക്കാച്ചി ഫോട്ടോഷൂട്ട്.. കണ്ണ് തള്ളി ആരാധകർ.. മനം മയക്കും ഫോട്ടോസ് കാണാം

ജമയ്ക്കൻ ബ്രാ ധരിച്ചു ഒരു കിടുക്കാച്ചി ഫോട്ടോഷൂട്ട്.. കണ്ണ് തള്ളി ആരാധകർ.. മനം മയക്കും ഫോട്ടോസ് കാണാം

സോഷ്യൽ മീഡിയ ഇപ്പോൾ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളുടെ കലവറയായി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. പലതരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പുറത്തുവരുന്നത്. വ്യത്യസ്തമായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുകയാണ് പല ഫോട്ടോഷോട്ടുകളും. അതേപോലെ ഗ്ലാമർ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോസ് തന്നെയാണ്. ഇത്തരത്തിൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ സിനിമകളിലോ സീരിയലുകളിലും അഭിനയിച്ച കഴിവ് തെളിയിക്കണമെന്ന് ഇല്ല, മറിച്ച് സോഷ്യൽ മീഡിയയിൽ സജീവമായ ആർക്കും ഇപ്പോൾ ഫോട്ടോഷൂട്ട് ലൂടെ വൈറൽ ആകാൻ പറ്റും എന്ന് കാലം തെളിയിച്ചിരിക്കുന്നു.

ഫോട്ടോഷോട്ടുകളിൽ ഏറ്റവും കൂടുതൽ ഹൈലൈറ്റ് ആകുന്നത് അവർ ധരിച്ച വസ്ത്രങ്ങളാണ്. ഗ്ലാമർ വേഷങ്ങളിൽ ശരീരം വെളിപ്പെടുന്ന രൂപത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ വസ്ത്രത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുകയാണ് എല്ലാവരും. കൂടുതലായി ബി ക്കിനി ഫോട്ടോഷോട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും.

വ്യത്യസ്ത രാജ്യങ്ങളുടെ ഫ്ലാഗുകൾ വസ്ത്രത്തിൽ പതിപ്പിച്ചുള്ള ഫോട്ടോഷൂട്ടുകളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്. അവരവരുടെ രാജ്യങ്ങളുടെ ഫ്ലാഗിലെ കളർ ഉള്ള അടിവസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ഒരുപാട് ഫോട്ടോഷൂട്ടുകളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പുതിയ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ജമൈക്ക എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക വൈബ് നമ്മളിൽ പലർക്കും ഫീൽ ചെയ്യാറുണ്ട്. വ്യത്യസ്തമായ കളർഫുൾ കുപ്പായങ്ങൾ ധരിച്ചുള്ള ഒരു ഒരു പ്രത്യേക ഹാപ്പിനസ് മൂഡ് ആണ് ജമൈക്ക എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഫീൽ ചെയ്യുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു കളർഫുൾ അട്മോസ്‌ഫിയർ ആണ് അനുഭവപ്പെടുന്നത് എന്ന് വേണം പറയാൻ. ജമൈക്കയുടെ വസ്ത്രങ്ങൾ ധരിച്ചും ഫ്ലാഗുകൾ പിടിച്ചും ഒരുപാട് ഫോട്ടോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ജമെയ്ക്ക ഫ്ലാഗ് ഉള്ള അടിവസ്ത്രങ്ങൾ ധരിച്ചാണ് മോഡൽ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ജമൈക്ക ബ്രാ ധരിച്ചാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നു.

Leave a Reply