You are currently viewing അതെ ഞാന്‍ പണത്തിനായി എന്നേക്കാള്‍ ഒരുപാട് പ്രായമുള്ളവരോടൊപ്പവും കിടക്ക പങ്കിട്ടിട്ടുണ്ട് ഷെര്‍ലിന്‍ ചോപ്ര ഏറ്റു പറഞ്ഞത് – സംഭവം ഇങ്ങനെ

അതെ ഞാന്‍ പണത്തിനായി എന്നേക്കാള്‍ ഒരുപാട് പ്രായമുള്ളവരോടൊപ്പവും കിടക്ക പങ്കിട്ടിട്ടുണ്ട് ഷെര്‍ലിന്‍ ചോപ്ര ഏറ്റു പറഞ്ഞത് – സംഭവം ഇങ്ങനെ

അതെ ഞാന്‍ പണത്തിനായി എന്നേക്കാള്‍ ഒരുപാട് പ്രായമുള്ളവരോടൊപ്പവും കിടക്ക പങ്കിട്ടിട്ടുണ്ട് ഷെര്‍ലിന്‍ ചോപ്ര ഏറ്റു പറഞ്ഞത് – സംഭവം ഇങ്ങനെ

ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ഷെർലിൻ ചോപ്ര. 2012 ൽ പ്ലേബോയ് മാസികയ്ക്ക് വേണ്ടി നഗ്നയായി പോസ് ചെയ്ത ആദ്യ ഇന്ത്യൻ വനിതയായി താരം മാറി. രണ്ട് വർഷത്തിന് ശേഷം ഫോട്ടോകൾ പുറത്തിറങ്ങി. തുടർന്ന് MTV സ്പ്ലിറ്റ്‌സ്‌വില്ല എന്ന ഷോയുടെ ആറാം സീസണിന്റെ അവതാരകയായി താരത്തെ തിരഞ്ഞെടുത്തു. 2013 ൽ, “ബാഡ് ഗേൾ” എന്ന പേരിൽ താരം തന്റെ സംഗീത സിംഗിൾ പുറത്തിറക്കി.

താരം 2009-ൽ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു. താരത്തിന്റെ ആദ്യകാല അഭിനയ ജീവിതം ബോളിവുഡ് സിനിമകളിലെ വേഷങ്ങളായിരുന്നു. ടൈം പാസ് , റെഡ് സ്വസ്തിക് , ഗെയിം തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. അരവിന്ദിന്റെ എ ഫിലിം എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോൾ താരത്തിന്റെ തുറന്നു പറച്ചിലുകൾ ആണ് വൈറൽ ആകുന്നത്. 2012-ല്‍, പണം നല്‍കിയുള്ള ലൈംഗികതയ്ക്കായി തന്നെ പലതവണ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്നും എളുപ്പത്തില്‍ പണം സമ്ബാദിക്കുന്നതിനായി അത് സമ്മതിച്ചതായും താരം വെളിപ്പെടുത്തിയിരുന്നു. മോഡലിംഗ് ബിസിനസിലെ തന്റെ ആദ്യ നാളുകളില്‍, വിലകൂടിയ സമ്മാനങ്ങള്‍ നല്‍കി സ്വൊയം വിഡ്ഢികളായ ഒരുപാട് പ്രായമുള്ളവരുമായി താന്‍ ഡേറ്റിംഗ് നടത്തിയിരുന്നതായും താരം സമ്മതിച്ചു.

ആ ബന്ധങ്ങളില്‍ ആത്മാര്‍ത്ഥമായ കരുതലും ബഹുമാനവും സ്നേഹവും ഇല്ലന്ന് പിന്നീട് മനസ്സിലാക്കി എന്നും എന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ n-ല്‍ contact@sherlynchopra.com എന്ന വിലാസത്തിലൂടെ പലരും തങ്ങളുടെ ലൈംഗികാവശ്യങ്ങള്‍ക്ക് വേണ്ടി ബന്ധപ്പെടുകയും അതിനു പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു എന്നും താരം പറഞ്ഞു. അങ്ങനെ ബന്ധപ്പെട്ടവരില്‍ നാല് പേരോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും താരം സമ്മദിക്കുന്നു.

എന്നാല്‍ ഇവയില്‍ ആരെയും ഇപ്പോള്‍ ഓര്‍മ്മയില്‍ പോലും ഇല്ലഎന്നും എന്റെ ‘കുമ്ബസാരത്തിന്’ പിന്നിലെ ഉദ്ദേശം അവളുടെ ഭൂതകാലത്തെ അടച്ചു പൂട്ടി ക്കൊണ്ട് വീണ്ടും ജനിച്ച ഷെര്‍ലിനെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന് മാത്രമാണ് എന്നും എന്നാൽ സങ്കടകരമെന്നു പറയട്ടെ അത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു എന്നും താരം പറഞ്ഞു. ഇത് ഒരിക്കലും ഒരു സാദാരണക്കാരി പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കത അല്ലെങ്കില്‍ ഒരു ചീത്ത പെണ്‍കുട്ടിയെ നല്ലവളാക്കാനുമല്ല എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply