You are currently viewing ഹോട്ടീ…. സൂപ്പർ കൂൾ ഫോട്ടോകളുമായി പ്രിയതാരം… കണ്ണ് തള്ളി ആരാധകർ

ഹോട്ടീ…. സൂപ്പർ കൂൾ ഫോട്ടോകളുമായി പ്രിയതാരം… കണ്ണ് തള്ളി ആരാധകർ

ഹോട്ടീ…. സൂപ്പർ കൂൾ ഫോട്ടോകളുമായി പ്രിയതാരം…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് കരിഷ്മ ലാല ശർമ്മ. രാഗിണി എംഎംഎസ്: റിട്ടേൺസ് , ഉജ്ദാ ചമനിലെ ഐന , പ്യാർ കാ പഞ്ച്‌നാമ 2 ലെ ടീന, ഹൂം – എന്നീ പരിപാടികളിലൂടെയാണ് താരം അറിയപ്പെടുന്നത്. താരം സിനിമകളിലും വെബ് സീരീസിലും സംഗീത വീഡിയോകളിലും ഒരുപോലെ പ്രത്യക്ഷപ്പെടാനും ടെലിവിഷൻ എപ്പിസോഡുകളിൽ നിറഞ്ഞുനിൽക്കാനും കഴിവുള്ള അഭിനയത്രിയാണ്. മികച്ച വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത്.

മുംബൈയിൽ ആണ് താരം ജനിച്ചത്. മുംബൈയിലേക്ക് മടങ്ങുന്നതിന് മുമ്പ് താരം ഡൽഹിയിലും പട്‌നയിലുമാണ് താമസിച്ചിരുന്നത്. 2013 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചുവരികയാണ് ഓരോ മേഖലകളിലും ഒരുപാട് ആരാധകരെയും സ്വന്തമാക്കാൻ താരത്തിനെ കഴിഞ്ഞിട്ടുണ്ട്. വൈഭവത്തോടൊപ്പം നിൽക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്.

സിനിമകൾക്ക് പുറമെ വെബ് സീരീസ് ടെലിവിഷൻ പ്രോഗ്രാമുകൾ, സംഗീത വീഡിയോകൾ എന്നിവയിലെല്ലാം സജീവമായി താരം അഭിനയിച്ചു വരികയാണ്. പ്യാർ കാ പഞ്ച്നാമ 2, ഹോട്ടൽ മിലാൻ, ഫാസ്റ്റേ ഫസാറ്റെ, സൂപ്പർ 30, ഉജ്ദ ചമൻ, ഏക് വില്ലൻ റിട്ടേൺസ് എന്നീ സിനിമകളാണ് താരം ഇതിനോടകം അഭിനയിച്ചത് ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മനോഹരമായി താരം ആവേശം അവതരിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് ആരാധകരെയാണ് താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരം. സിനിമാ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ പ്രവർത്തിക്കാൻ സാധിക്കുന്നവർക്കും ഗ്ലാമറസ് റോളുകൾ കൈകാര്യം ചെയ്യുന്നവർക്കും സമൂഹ മാധ്യമങ്ങളിൽ ഹോട്ട് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കു വെക്കുന്നവർക്കും വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. അത്തരത്തിലുള്ള അഭിനേത്രികളിൽ പ്രധാനിയാണ് താരം.

താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾലും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ബിക്കിനി ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ബീച്ചിൽ നിന്നുള്ള പുതിയ സ്റ്റൈലിഷ് ബിക്കിനി ലുക്കും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളോട് ആണ് താരത്തിന്റെ ഫോട്ടോഷോട്ടുകൾ ഇതുവരെയും ആരാധകർ സ്വീകരിച്ചിരുന്നത്. ഇപ്പോഴും ആരാധകർ മികച്ച സ്വീകാര്യതയോടെ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ്

Leave a Reply