You are currently viewing സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ ബോൾഡായി താരം… കിടിലൻ വീഡിയോ പങ്കുവെച്ച് ശർവാരി ഗുജ്ജാർ

സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ ബോൾഡായി താരം… കിടിലൻ വീഡിയോ പങ്കുവെച്ച് ശർവാരി ഗുജ്ജാർ

ഒരുപാട് പേരാണ് ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ അറിയപ്പെടുകയും സോഷ്യൽ മീഡിയ സെലിബ്രേറ്റ് ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിലെല്ലാം പ്രശസ്തിയാർജ്ജിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്. കൂട്ടത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തി ആർജ്ജ താരം തന്നെയാണ് ശർവാരി ഗുജ്ജാർ. ഷോർട്ട് വീഡിയോകളിലൂടെയും മോഡലിംഗ് ഫോട്ടോ ഷൂട്ടുകളിലൂടെയും ഇന്ത്യയിൽ ഒട്ടാകെ പേരെടുത്ത മോഡലാണ് താരം. മുംബൈയിൽ ആണ് താരം ജനിച്ച് വളർന്നത്.

താരം മുംബൈയിലെ പ്രൈവറ്റ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കിയത്.. മോഡലിംഗ് രംഗത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന കാര്യങ്ങൾ എല്ലാം താരം നേടിയെടുത്തു. ഇന്ന് ലോകമൊട്ടാകെ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് താരം. താരം വളരെ ഉയർന്ന ക്ലാസ് പശ്ചാത്തലത്തിൽ പെട്ടവളാണ്. 2018ൽ താരം tiktok ഇൽ ഷോട്ട് ലിപ്പ് സിങ്ക് വീഡിയോകൾ ആണ് താരം ആദ്യം ചെയ്തത്.

അതിലൂടെ തന്നെ കരിയറിന് വളരെ ഉയർന്ന രൂപത്തിലേക്ക് വിശാലമാക്കാനും ബിൽഡ് ചെയ്യാനും താരത്തിന് സാധിക്കുകയും ചെയ്തു. തന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുകയും ഉന്നതമായ വിജയം സ്വന്തമാക്കുകയും ചെയ്ത ഒരു സെലിബ്രേറ്റ് തന്നെയാണ് താരം ഇപ്പോൾ. ടിക് ടോക്കിൽ നിന്ന് താരത്തിന് വളരെയധികം സ്നേഹവും ജനപ്രീതിയും ലഭിച്ചു. ടിക്‌റ്റോക് വീഡിയോകളിലൂടെയാണ് താരം ആരാധകരിലേക്ക് ഇറങ്ങിച്ചെന്നത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഷർവാരി ഗുജാർ കഴിഞ്ഞ 4 വർഷമായി മോഡലിംഗ് ചെയ്യുന്നു. മോഡലിംഗ് രംഗത്ത് ഏറെ പ്രശസ്തയായ മോഡലാണ് താരം. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. താരം പതിവായി താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഗ്രാഫുകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നു. ഷോർട്ട് ലിപ്‌സിങ്ക് വീഡിയോകളും മോഡലിംഗ് വീഡിയോകളും താരം നിരന്തരം അപ്ലോഡ് ചെയ്യുന്നു.

എന്തായാലും താരം വ്യത്യസ്തമായ കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കുകയാണ്. ഒരുപാട് മോഡൽസ് ഫോട്ടോകളിൽ താരം പങ്കെടുക്കുകയും പങ്കുവെക്കുകയും ചെയ്തതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാനും നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത് സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply