You are currently viewing സ്വിമ്മിംഗ് പൂളിലേക്ക് എടുത്തു ചാടി മീഡിയ സ്റ്റാർ… വീഡിയോ വൈറൽ

സ്വിമ്മിംഗ് പൂളിലേക്ക് എടുത്തു ചാടി മീഡിയ സ്റ്റാർ… വീഡിയോ വൈറൽ

സ്വിമ്മിംഗ് പൂളിലേക്ക് എടുത്തു ചാടി മീഡിയ സ്റ്റാർ… വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ സജീവമായി നില കൊണ്ട് ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കുവെച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തവർ ഇന്ന് ഒരുപാടാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ, ഇൻസ്റ്റാഗ്രാം സ്റ്റാർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ എന്ന പേരിലറിയപ്പെടുന്നവർക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

പല പ്രമുഖ നടീനടന്മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്കുള്ളത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് ഇവർ കൂടുതലും കാണപ്പെടുന്നത്. ഗ്ലാമർ ഫോട്ടോകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും. ഈ രീതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെ പല പേരിൽ അറിയപ്പെട്ട താരമാണ് ട്വിങ്കിൾ ശർമ.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. ലിപ് സിംഗ് വീഡിയോകൾ ടിക്ടോക്കിൽ പങ്കുവെച്ച് കൊണ്ടാണ് താരം ആദ്യമായി തന്റെ കരിയർ ആരംഭിച്ചത്. ഏകദേശം രണ്ടരലക്ഷം ഫോളോവേഴ്സാണ് താരത്തിന് ടിക് ടോകിൽ ഉണ്ടായിരുന്നത്.

പിന്നീട് ടിക് ടോക് നിരോധിച്ചതോടെ താരം മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാവുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലും, ചിങ്കാരി ആപ്ലിക്കേഷനിലും താരം നിറസാന്നിധ്യമായി തുടർന്ന് ഇപ്പോൾ അറിയപ്പെടുന്ന ഒരു സ്റ്റാർ ആയിരിക്കുകയാണ്. കൂടാതെ ടോങ്കോ ആപ്ലിക്കേഷനിൽ താരം ലൈവ് വീഡിയോ സ്ട്രീം ചെയ്യാൻ തുടങ്ങി. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി വീഡിയോകൾ പങ്കുവെച്ചു കൊണ്ട് ആണ് താരം ആരാധകരുമായി ഇടപെടാറുള്ളത്.

കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കുവെക്കാറുള്ളത് എന്നത് തന്നെയാണ് ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സ്വിമ്മിംഗ് പൂളിലേക്ക് ചാടുന്ന താരത്തെയാണ് വീഡിയോ യിൽ കാണാൻ കഴിയുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ വീഡിയോ ആരാധകക്കിടയിൽ തരംഗമായത്.

Leave a Reply